അട്ടനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അട്ടനാറി
Piper umbellatum 52.jpg
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Magnoliids
Order: Piperales
Family: Piperaceae
Genus: Piper
Species:
P. umbellatum
Binomial name
Piper umbellatum
L.
Synonyms[1]
  • Heckeria umbellata (L.) Kunth
  • Pothomorphe umbellata (L.) Miq.

ആമസോണിയയിൽ ഉത്ഭവിച്ച ഒരു ചെടി ആണ് പന്നിപ്പെരുവേലം, പീച്ചമ്പാൻ എന്നെല്ലാം അറിയപ്പെടുന്ന അട്ടനാറി, (ശാസ്ത്രീയനാമം: Piper umbellatum). പരമ്പരാഗതമായി ദഹനവ്യവസ്ഥയ്ക്കും കരൾ സംബന്ധമായ രോഗങ്ങൾക്കുമുള്ള നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. 2002-ൽ, ടോക്കിയോ മെഡിക്കൽ ദന്തൽ സർവകലാശാലയിൽ നടന്ന ഗവേഷണത്തിൽ [2] ഹെലികോബാക്റ്റർ പൈലോറിക്കെതിരെ സവിശേഷമായ ബാക്ടീരിയവിരുദ്ധഗുണങ്ങൾ ഈ ചെടിയിൽ കണ്ടെത്തി. രണ്ടു വർഷം കഴിഞ്ഞ് സാവോ പൗലോ സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജിലെ ലാബറട്ടറി പരീക്ഷണങ്ങളിൽ, ചെടിക്കുള്ളിലെ തന്മാത്രകൾ UVB- സംരക്ഷണ സ്വഭാവം തെളിയിച്ചിരുന്നു. ഈ ചെടിയിൽ നിന്നുമുണ്ടക്കുന്ന ഉൽപ്പന്നങ്ങൾ മാർകറ്റ് ചെയ്യാനുള്ള അവകാശം ബ്രസീലിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നാച്ചുറ സ്വന്തമാക്കിയിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. Piper umbellatum in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
  2. Pariparoba ബ്രസീലിയൻ മെഡിസിനൽ പ്ലാന്റിലെ Helicobacter pylori എതിരെ പ്രതിരോധ ഘടകങ്ങൾ. തകക്കിയോ ഐഎസ്എസ്ഇ, അമുമി ഒഹ്സകി, കുമിക്കോ നാഗതാ യകഗുഖുസസാഷി വാല്യം: 122 ലക്കം: 4 പേജ്: 291-294 വർഷം: 2002 http://www.jstage.jst.go.jp/article/yakushi/122/4/122_291/_article/- char / en വീക്ഷിച്ചു 29 മേയ് 2007
  3. ചർമ്മത്തിന് സംരക്ഷണം, പാരിപരോബയിലെ വ്യായാമങ്ങളിൽ നിന്ന് സൂര്യപ്രകാശനത്തിനെത്തിയ ആൻറി ഓക്സിഡൻറിൻ പ്രവർത്തനങ്ങൾ, ഉടൻ വിപണിയിൽ എത്തിക്കണം, ദിനോറ എറോനോ റെവിസ്റ്റ പെസ്ക്വിസ ഫാപ്സ്പ്, അച്ചടി പതിപ്പ് നവംബർ 2004, http://www.revistapesquisa.fapesp.br/?art=1340&bd= 1 & pg = 1 & lg = en 29 മേയ് 2007 കണ്ടു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അട്ടനാറി&oldid=3122745" എന്ന താളിൽനിന്ന് ശേഖരിച്ചത്