Jump to content

അട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വീടിന്റെ മുകളിലത്തെ നിലയെയാണു് അട്ടം എന്നുപറയുന്നത്. വടക്കേ മലബാറിലെ ഒരു നാടൻ പ്രയോഗമാണിതു്. അടുക്കളയുടെ മുകൾ ഭാഗത്ത്‌ അടുപ്പിലെ പുക കൊള്ളുന്ന വിധത്തിൽ സജ്ജീകരിച്ച മരപ്പലകകൾ കൊണ്ട് പാകിയ തട്ടിനെയും ഇങ്ങനെ പറയാറുണ്ട്. തേങ്ങ, വിറക്‌,ചൂൽ,വിത്തുകൾ,തുടങ്ങിയവ ഇത്തരം തട്ടിൻ പുറങ്ങളിൽ സൂക്ഷിച്ചു വെക്കാറുണ്ട്.പണ്ട് കാലങ്ങളിൽ എല്ലാ വീടുകളിലും ഇത്തരം അട്ടങ്ങൾ ഉണ്ടായിരുന്നു.

കടങ്കഥകളിൽ

[തിരുത്തുക]

അട്ടത്തുണ്ടൊരു കൊട്ടതേങ്ങ തച്ചുപൊളിക്കാൻ കത്തിയാളില്ല.

അട്ടത്തുവെക്കുക

"https://ml.wikipedia.org/w/index.php?title=അട്ടം&oldid=3995265" എന്ന താളിൽനിന്ന് ശേഖരിച്ചത്