അടു കാരാദനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ മനോരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അടു കാരാദനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അടു കാരാദനി പൽക
നഭിമാനമു ലേ പോയേനാ (അടു)

അനുപല്ലവി[തിരുത്തുക]

എടുലോർതുനു നേ? ദയജൂഡവയ്യ,
ഏവേൽപു സേയു ചലമോ തെലിസി (അടു)

ചരണം[തിരുത്തുക]

വേദശാസ്ത്രാപനിഷദ്വിദുഡൈന നിജപു
ദാരിനി ബട്ടി ദാസുഡൈന
നാദുപൈ നേപമിംചിതേ,
ത്യാഗരാജനുത (അടു)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - aTu kArAdani". Retrieved 2021-07-16.
  4. "Sangeeta Sudha". Retrieved 2021-07-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടു_കാരാദനി&oldid=4024660" എന്ന താളിൽനിന്ന് ശേഖരിച്ചത്