അടുത്തടുത്ത് (ചലച്ചിത്രം)
ദൃശ്യരൂപം
സംവിധാനം | സത്യൻ അന്തിക്കാട് |
---|---|
നിർമ്മാണം | രാമചന്ദ്രൻ |
രചന | ജോൺപോൾ |
തിരക്കഥ | ജോൺപോൾ |
സംഭാഷണം | ജോൺപോൾ |
അഭിനേതാക്കൾ | മോഹൻലാൽ,റഹ്മാൻ, സുകുമാരി, തിലകൻ, കെ.പി.എ.സി. ലളിത |
സംഗീതം | രവീന്ദ്രൻ |
പശ്ചാത്തലസംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | രേവതി പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
പരസ്യം | കിത്തോ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അടുത്തടുത്ത്. റഹ്മാൻ, സുകുമാരി, തിലകൻ, കെപിഎസി ലളിത, അഹല്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | റഹ്മാൻ | രാജു |
2 | തിലകൻ | തങ്കപ്പൻ |
3 | കരമന ജനാർദ്ദനൻ നായർ | അയ്യപ്പൻ |
4 | സുകുമാരി | ഗൗരിക്കുട്ടി |
5 | കെ പി എ സി ലളിത | കൗസല്യ |
6 | മാള അരവിന്ദൻ | കറിയാച്ചൻ |
7 | അശോകൻ | ജീവൻ |
8 | ഭരത് ഗോപി | റെവ. അഗസ്റിൻ കുര്യപ്പള്ളി |
9 | കുതിരവട്ടം പപ്പു | രാമൻകുട്ടി |
10 | മോഹൻലാൽ | വിഷ്ണുമോഹൻ |
11 | ബഹദൂർ | ഹാജ്യാർ |
12 | ലിസി പ്രിയദർശൻ | രമ |
13 | ശങ്കരാടി | അടിയോടി |
14 | സീമ ജി. നായർ | കുമുദം |
15 | ബീന കുമ്പളങ്ങി | |
13 | അഹല്യ | രാധ |
14 | ടോണി | |
15 | [[]] |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലോലം ചാഞ്ചാടും | കെ.എസ്.ചിത്ര | |
2 | ഇല്ലിക്കാടും | കെ ജെ യേശുദാസ്,കെ.എസ്. ചിത്ര | |
3 | ചിരിതൂക്കും തുമ്പി | യേശുദാസ്, കമുകറ | |
4 | മൽസഖി | കമുകറ, ലതിക |
അവലംബം
[തിരുത്തുക]- ↑ "അടുത്തടുത്ത്(1984)". spicyonion.com. Retrieved 2014-10-20.
- ↑ "അടുത്തടുത്ത്(1984)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "അടുത്തടുത്ത്(1984)". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2014-10-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അടുത്തടുത്ത്(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ഒക്ടോബർ 2022.
- ↑ "അടുത്തടുത്ത്(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-14.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1984-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- സത്യൻ അന്തിക്കാട് -രവീന്ദ്രൻ ഗാനങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജോൺപോൾ സംഭാഷണം എഴുതിയ ചലച്ചിത്രങ്ങൾ
- ജോൺപോൾ കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- രവീന്ദ്രൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ