അടിയെതുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴിലെ ദ്വിതീയാക്ഷരപ്രാസമാണ് അടിയെതുക. എതുക എന്നതിന് പൊരുത്തം എന്നർഥം. പദ്യത്തിലെ വരികൾതോറും ആദ്യക്ഷരങ്ങൾ മാത്രയളവിൽ ഒത്തിരിക്കുമ്പോൾ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തിൽ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തിൽ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-

എന്ന രാമചരിതപദ്യത്തിൽ ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിയെതുക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിയെതുക&oldid=941621" എന്ന താളിൽനിന്ന് ശേഖരിച്ചത്