അടരുന്ന ആകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അടരുന്ന ആകാശം
Cover
പുറംചട്ട
കർത്താവ്ജോർജ്ജ് ഓണക്കൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകൻഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2003 ഒക്ടോബർ 6[1]
ഏടുകൾ156

ജോർജ്ജ് ഓണക്കൂർ രചിച്ച ഗ്രന്ഥമാണ് അടരുന്ന ആകാശം. മികച്ച യാത്രാവിവരണത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]

9/11 ഭീകരാക്രമണത്തിനു ശേഷമുള്ള അമേരിക്കയിലൂടെയുള്ള യാത്രയാണ് ഇതിൽ ലേഖകൻ വിവരിച്ചിരിക്കുന്നത്[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടരുന്ന_ആകാശം&oldid=2222691" എന്ന താളിൽനിന്ന് ശേഖരിച്ചത്