അടയ്ക്കാ വണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Araecerus fasciculatus
Anthribidae - Araecerus fasciculatus.JPG
Araecerus fasciculatus from New Guinea, male and female. Museum specimen
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Coleoptera
Suborder: Polyphaga
Infraorder: Cucujiformia
Superfamily: Curculionoidea
Family: Anthribidae
Genus: Araecerus
Species: A. fasciculatus
Binomial name
Araecerus fasciculatus
(De Geer, 1775)
Synonyms
 • Amblycerus japonicus Thunberg, 1815
 • Anthribus alternans Germar, 1824
 • Anthribus coffeae Fabricius, 1801
 • Araecerus coffeae (Fabricius, 1801)
 • Araecerus seminarius Chevrolat, 1871
 • Bruchus cacao Fabricius, 1775
 • Bruchus capsinicola Fabricius, 1798
 • Bruchus peregrinus Herbst, 1797
 • Cratoparis parvirostris Thomson, 1858
 • Curculio fasciculatus Degeer, 1775
 • Phloeobius griseus Stephens, 1831

[1][2]

ആന്ദ്രിബിഡേ കുടുംബത്തിൽപ്പെടുന്ന ഒരിനം വണ്ടുകളാണ് അടയ്ക്കാ വണ്ട് (Coffee Bean Weevil).

വിവരണം[തിരുത്തുക]

ഇവയ്ക്ക് ഏതാണ്ട് 3–5 millimetres (0.12–0.20 in) നീളമുണ്ടാവും.[3]

ചാരനിറം കലർന്ന ഈ വണ്ടുകൾ കാപ്പിക്കുരു, കൊക്കോ തുടങ്ങിയവയെ ആക്രമിക്കുന്നവയാണ്. ശേഖരിച്ചുവചിരിക്കുന്ന വിളകളെയാണ് ഇവ സാധാരണ ആക്രമിക്കുന്നത്. ഇവയുടെ ലാർവകൾ വിത്തുകളുടെ ഉള്ളിലേക്ക് ദ്വാരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ പ്യൂപ്പയായി മാറുന്നു. വളർച്ചയെത്തിയ കീടങ്ങൾ വിത്തിനു ദ്വാരമുണ്ടാക്കി പുറത്തേക്കു വരുന്നു.[4]

വിതരണം[തിരുത്തുക]

മധ്യരേഖപ്രദേശങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. [5]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടയ്ക്കാ_വണ്ട്&oldid=2417749" എന്ന താളിൽനിന്നു ശേഖരിച്ചത്