അടച്ചൂറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചോറ് വാർക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരപ്പലക സംവിധാനം. ഇത് സാധാരണയായി പ്ലാവ് പോലുള്ള മരപ്പലകകൊണ്ടാണ് നിർമ്മിക്കുക. പൂർണ വൃത്താകൃതിയിലുള്ളതും അർദ്ധവൃത്താകൃതിയിലുള്ളതും ആയ രണ്ടു വിധം അടച്ചൂറ്റികൾ ഉണ്ട്.കഞ്ഞിക്കലത്തിന് മുകളിൽ ചോറും കലവും കമഴ്തിവെക്കുമ്പോൾ ചോറ് കഞ്ഞിക്കലത്തിൽ വീഴാതെ ഇത് തടഞ്ഞ് നിർത്തുന്നു

അറ്റച്ചൂറ്റി
"https://ml.wikipedia.org/w/index.php?title=അടച്ചൂറ്റി&oldid=2488274" എന്ന താളിൽനിന്ന് ശേഖരിച്ചത്