അഞ്ജലി നാർസാരി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അഞ്ജലി നാൻസാരി | |
|---|---|
| തൊഴിൽ | കവിയിത്രി |
ബോഡോ ഭാഷയിലെഴുതുന്ന കവിയിത്രിയാണ് അഞ്ജലി നാൻസാരി. ആംഗ് മബോറോയ് ദോംഗ് ദസോംഗ് എന്ന കവിതാ സമാഹാരത്തിന് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [1]
ജീവിതരേഖ
[തിരുത്തുക]അഞ്ജു എന്ന തൂലികാ നാമത്തിൽ രചന നടത്തുന്നു.
കൃതികൾ
[തിരുത്തുക]- ആംഗ് മബോറോയ് ദോംഗ് ദസോംഗ്
പുരസ്കാരങ്ങൾ
[തിരുത്തുക]- 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-04-19.