അഞ്ജലി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഞ്ജലി നായർ
ജനനം (1988-07-16) ജൂലൈ 16, 1988 (പ്രായം 31 വയസ്സ്)
കൊച്ചി
ദേശീയതഇന്ത്യൻ
തൊഴിൽനടൻ, മോഡൽ
സജീവം1994-1996
2010 - സജീവം
Notable workബെൻ
കുട്ടി(കൾ)ആവ്നി[1]

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായർ. മുഖ്യമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്നു.[2] മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്.[3][4][5]

വ്യക്തി ജീവിതം[തിരുത്തുക]

ഉഷ, ഗിരിധരൻ നായർ എന്നിവരുടെ മകളായി അഞ്ജലി ജനിച്ചു. മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായി തുടക്കം കുറിച്ചു. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവ്നി അഭിനയിച്ചിട്ടുണ്ട്.[4][6]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഒരു ടെലിവിഷൻ അവതാരകയായി പ്രവർത്തിച്ച് പരസ്യങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് അഞ്ജലി ഒരു മോഡൽ ആയി തുടങ്ങി. തുടർന്ന് വിനീത് ശ്രീനിവാസന്റെ 'ലാ കൊച്ചിൻ' ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചു.[6] "ബന്ധങ്ങൾ ബന്ധനങ്ങൾ" എന്ന പേരിൽ ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി നിരവധി ടി.വി.ഷോകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1994 മാനത്തെ വെള്ളിത്തേര് - Child Artiste
1995 മംഗല്യസൂത്രം - Child Artiste
1996 Lalanam - Child Artiste
2010 Nellu - Tamil Film
2010 Kotti - Tamil Film
2010 Unnaiye Kadhalipen - Tamil Film
2011 Seniors Reni
2011 Venicile Vyapari Ammu's Friend
2012 The King & the Commissioner -
2012 Scene Onnu Nammude Veedu TV Reporter
2012 Matinee Muslim bride
2013 5 Sundarikal Sethulakshmi's Mother
2013 Pattam Pole Bride Kunjulakshmi
2013 ABCD: American-Born Confused Desi
2014 Koothara Priya
2014 Tamaar Padaar Vanitha
2014 Asha Black Anwar Ali's wife
2014 Actually Roopa
2014 Monayi Angane Aanayi Servant
2014 Angels Nandita
2014 100 Degree Celsius Nanda
2014 Central Theater Mariya John
2014 Munnariyippu Journalist
2014 Seconds Haseena Directed by Aneesh Upasana
2014 Idhuvum Kadandhu Pogum Deepika Tamil Film
2015 Mili Anitha
2015 Aadu Usha
2015 Lailaa O Lailaa Office Staff
2015 Love 24x7 Nandhini
2015 Acha Dhin Nurse
2015 Compartment Teacher
2015 Nellikka Sophy
2015 Nikkah Christina
2015 Onnam Loka Mahayudham Lissy
2015 White Boys Geetha
2015 Ben Asha Justin Kerala State Award for Second Best Actress
2015 Adi Kapyare Kootamani Ammachi's Daughter in law
2015 Kanal Revathyi's Relative
2016 Kali House Owner's Daughter
2016 Kammatipaadam Nalini
2016 Annmariya Kalippilannu Megha
2016 Popcorn Yogita
2016 Out of Range Aswathy
2016 Sukhamayirikkatte -
2016 Dooram Meera
2016 Oppam Lakshmi
2016 Olappeeppi Devi
2016 Pulimurugan Murugan's Mother
2016 Kolumittayi Daisy
2016 Pallikoodam Amina
2016 Marupadi Mother Superior
2016 Daffedar Doctor
2017 Oru Malayala Colour Padam -
2017 Take Off Hasna
2017 Sakhavu Suja
2017 Rakshadhikari Baiju Oppu Bijila
2017 Vilakkumaram -
2017 Role Models Natasha
2017 Prethamundu Sookshikkuka Janaki
2017 Hadiya Adv. Sulthath
2017 Theevram -
2017 Chunkzz Ancy
2017 E -
2017 Naval Enna Jewel Reena
2017 Pullikkaran Staraa Mayur's wife
2017 Pokkiri Simon Jayamol Ganesh
2017 Crossroad Padmavathi Segment : Maya
2017 Lava Kusha Vanaja
2017 Honey Bee 2.5 Herself
2017 Zacharia Pothen Jeevichirippundu -
2017 Overtake (film) -
2017 Chakkaramavin Kombathu Jayasree
2017 Sadrish Vaakyam 24:29 -
2017 Masterpiece Dancer Guest appearance in a song
2018 Daivame Kaithozham K. Kumarakanam -
2018 ആമി Khamar
Meesan Jameela
Kalam -
Third World Boys -
Kammarasambhavam -
Mohanlal -
Kidu -
Premasoothram -
Varikkuzhiyile Kolapathakam
Acharya Kuri Tamil Film
Panthu -
Baby Sam -
Badhal -
Thanaha -
Pani -

ഷോർട്ട് ഫിലിംസ്[തിരുത്തുക]

Year Title Role Notes
2015 Punchirikku Parasparam School Girl's Mother Short Film
2017 Amar Jawan Amar Bharath Soldier's wife Patriotic Video
2017 Oru Muthassi Gatha Anjali Short Film
2017 She Deserves Better Lakshmi Video
2017 Nanda Nanda's mother
2017 Chitra Chitra
2017 Canvas Meera Manu
2017 Entha Ingane? Ammu Director too

അവലംബം[തിരുത്തുക]

  1. https://www.deccanchronicle.com/entertainment/mollywood/090316/happy-mom-on-n-off-screen.html
  2. "Anjali Nair - State Award Winner".
  3. "Happy mom on 'n off screen". Deccan Chronicle. മൂലതാളിൽ നിന്നും 2017-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.
  4. 4.0 4.1 "Atley asked to not smile, be a rebel: Anjali". The Times of India. മൂലതാളിൽ നിന്നും 2016-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.
  5. "First, Vipin said I had no role in Ben: Anjali Aneesh". Deccan Chronicle. മൂലതാളിൽ നിന്നും 2017-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.
  6. 6.0 6.1 "A 'surprise' winner". The Hindu. മൂലതാളിൽ നിന്നും 2016-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ജലി_നായർ&oldid=2914037" എന്ന താളിൽനിന്ന് ശേഖരിച്ചത്