അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അ‌ഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ് ഏഴ് മലകളും ഏഴ് മൂർത്തികളും രണ്ടായിരത്തി ഒന്ന് കാലികളോടുംകൂടിയ പരമേശ്വരക്ഷേത്രമാണ്. ഇത്തിക്കരയാറിന്റെ വടക്കുഭാഗത്ത് തഴമേലിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.