അഞ്ചാർ
ദൃശ്യരൂപം
അഞ്ചാർ عنجر Անճար | |
---|---|
Ruins of the Umayyad city of Anjar | |
Coordinates: 33°43′33″N 35°55′47″E / 33.72583°N 35.92972°Eregion:LB_type:city | |
Country | Lebanon |
Governorate | Beqaa Governorate |
District | Zahle District |
• Mayor | [Vartkes Khoshian] |
സമയമേഖല | UTC+2 (EET) |
• Summer (DST) | +3 |
Official name | Anjar |
Type | Cultural |
Criteria | iii, iv |
Designated | 1984 (8th session) |
Reference no. | 293 |
State Party | Lebanon |
Region | Arab States |
അഞ്ചാർ, (Arabic: عنجر / ALA-LC: ‘Anjar; അർമീനിയൻ: Անճար ഫ്രഞ്ച്: Anjar, അർത്ഥം, "അനിശ്ചിതമായ, അല്ലെങ്കിൽ ഒഴുകുന്ന നദി) ബെക്കാ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ലെബനനിലെ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2,400 ആണ്.[1] ഇതിൽ ഭൂരിപക്ഷവും അർമീനിയൻ വംശജരാണ്. പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം ഇരുപത് ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) ആണ്. വേനൽക്കാലത്ത്, ഇവിടെനിന്നു മറ്റു പ്രദേശങ്ങളിലേയ്ക്കു ചിതറിപ്പോയ അർമീനിയൻ വംശജർ സന്ദർശനത്തിനായി തിരികെയെത്തുന്നതിനാൽ ജനസംഖ്യ 3,500 ആയി മാറുന്നു.
ചരിത്രം
[തിരുത്തുക]എട്ടാം നൂറ്റാണ്ടിൽ ഉമയ്യദ് ഖലീഫയായിരുന്ന അൽ-വലീദ് ഒന്നാമൻറെ കാലത്ത്, ഒരു കൊട്ടാര-നഗരം എന്ന വിശേഷണത്തോടെയാണ് പട്ടണം സ്ഥാപിതമായത്.