അജ്മാൻ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രി
ദൃശ്യരൂപം
| Ajman Specialty General Hospital | |
|---|---|
![]() | |
![]() | |
| Geography | |
| Location | Ajman, United Arab Emirates |
| Coordinates | 25°23′33″N 55°28′54″E / 25.392488°N 55.481575°E |
| Organisation | |
| Care system | Private |
| Type | District General |
| History | |
| Opened | 1 April 2008 |
| Links | |
| Website | www |
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അജ്മാനിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ആശുപത്രിയാണ് അജ്മാൻ സ്പെഷ്യാലിറ്റി ജനറൽ ഹോസ്പിറ്റൽ (Ajman Specialty General Hospital). ഈ ആശുപത്രി പുറംരോഗി സേവനങ്ങൾ (Out-patient services) നൽകുകയും വിവിധ ചികിത്സാ വിഭാഗങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 170-ലധികം ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്.[1] [2]
ചരിത്രം
[തിരുത്തുക]അജ്മാൻ ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ഉത്തരവുപ്രകാരം 2008 മെയ് മാസത്തിൽ സ്ഥാപിതമായ, അജ്മാനിലെ ആദ്യത്തെ ആശുപത്രിയാണ് അജ്മാൻ സ്പെഷ്യാലിറ്റി ജനറൽ ഹോസ്പിറ്റൽ.[2]
അവലംബം
[തിരുത്തുക]"Ajman Specialty General Hospital". Ajman Specialty General Hospital. "Ajman Speciality General Hospital". Med Arabia. Retrieved 4 August 2020.
- ↑ "Ajman Specialty General Hospital". Ajman Specialty General Hospital.
- 1 2 "Ajman Speciality General Hospital". Med Arabia. Retrieved 4 August 2020. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "History" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

