അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ.jpg
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
Authorസുനിൽ പി. ഇളയിടം
Languageമലയാളം
Genreസാഹിത്യ നിരൂപണം
Publisherഎസ്.സി.പി.എസ്
Awardsകേരള സാഹിത്യ അക്കാദമി പുരസ്കാരം

സുനിൽ പി. ഇളയിടം രചിച്ച സാഹിത്യ നിരൂപണ ഗ്രന്ഥമാണ് അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ.[1] 2013ൽ ഈ കൃതിയ്ക്ക് നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/features/politics/article-1.557947
  2. http://www.mathrubhumi.com/features/politics/article-1.557947