അജിത് കൃഷ്ണ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ബംഗാളി സാഹിത്യകാരനാണ്‌ അജിത് കൃഷ്ണ ബസു . 1912-ൽ കൽക്കട്ടയിൽ ജനിച്ചു. ഗദ്യവും പദ്യവും ഒരു പോലെ വിദദ്ധമായി കൈകാര്യം ചെയ്യുന്നു 'അ. ക്ര്. ബ.' എന്ന തൂലികാനാമത്തിലാണ് ആദ്യ കാലങ്ങളിൽ എഴുതിക്കൊണ്ടിരുന്നത്ജീവനസഹാറാ എന്ന കഥാസമാഹാരവും പാഗ് ലാ ഗാരദർ കവിതാ എന്ന കവിതാസമാഹാരവും പ്രജ്ഞാപാരമിതാ എന്ന നോവലും ബസുവിൻറെ ഉദ്കൃഷ്ട കൃതികളായി അറിയപ്പെടുന്നു. ഉദാത്തമായ ഗദ്ദ്യശൈലിക്ക് പ്രസിദ്ധനാണ് കൃഷ്ണബസു."https://ml.wikipedia.org/w/index.php?title=അജിത്_കൃഷ്ണ_ബസു&oldid=3372016" എന്ന താളിൽനിന്ന് ശേഖരിച്ചത്