അജിതനാഥൻ
ദൃശ്യരൂപം
| Ajita | |
|---|---|
| 2-ആം ജൈന തീർത്ഥങ്കരൻ | |
Tirthankara (possibly Ajitanatha), India, Southern Rajasthan, c. 12th century, marble | |
| Details | |
| Alternate name: | Ajitnath |
| Historical date: | 5 x 10^223 years ago |
| Family | |
| Father: | ജിതശത്രു |
| Mother: | വിജയാദേവി |
| Dynasty: | ഇക്ഷാകു |
| Places | |
| Birth: | അയോദ്ധ്യ |
| Nirvana: | സാമ്മേദ് ശിഖർ |
| Attributes | |
| Colour: | സ്വർണ്ണവർണ്ണം |
| Symbol: | ഗജം |
| Height: | 450 dhanusha (1,350 meters) |
| Age at death: | 7,200,000 purva (508.032 quintillion years old) |
| Attendant gods | |
| യക്ഷൻ: | Mahayaksha |
| യക്ഷിണി: | Ajita |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ രണ്ടാമത്തെ തീർത്ഥങ്കരനാണ് അജിതനാഥ. ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത്. ജിതശത്രു രാജാവിന്റെയും വിജയ മഹാറാണിയുടെയും പുത്രനായി അയോദ്ധ്യയിലായിരുന്നു അജിതനാഥൻ ഭൂജാതനായത്.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31