അജാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജാനിയ
Ajania pacifica 2.JPG
Ajania pacifica
Scientific classification
Kingdom:
Plantae
(unranked):
(unranked):
Order:
Family:
Genus:
Ajania
Type species
Ajania pallasiana
(F. E. L. Fischer ex W. G. Besser) P. P. Poljakov
Synonyms
  • Cryanthemum Kamelin
  • Phaeostigma Muldashev

1955 -ൽ വിവരിക്കപ്പെട്ട ജീനസിലെ ഡെയ്സി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് അജാനിയ. [1][2]ഏഷ്യയിലെ മിതോഷ്ണമേഖലകളിലും പ്രധാനമായും റഷ്യ, ചൈന എന്നിവിടങ്ങളിലാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.[3][4]ഈ ജീനസ്സിന്റെ പേര് ഒഖോറ്റ്സ്കിന്റെ കടലിനടുത്തുള്ള റഷ്യൻ ഫാർ ഈസ്റ്റിലെ കബറോവ്സ്ക് ക്രയ് മേഖലയിൽ ഉള്ള റഷ്യൻ തുറമുഖ നഗരമായ ആയിൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.[5]

സ്പീഷീസുകൾ [6][തിരുത്തുക]

അവലംബം[തിരുത്തുക]

  1. Poljakov, Petr Petrovich. 1955. Botanicheskie Materialy Gerbariia Botanicheskogo Instituta imeni V. L. Komarova Akademii Nauk SSSR 17: 419
  2. Tropicos, Ajania Poljakov
  3. Flann, C (ed) 2009+ Global Compositae Checklist
  4. Flora of China Vol. 20-21 Page 656 亚菊属 ya ju shu Ajania Poljakov, Bot. Mater. Gerb. Bot. Inst. Komarova Akad. Nauk S.S.S.R. 17: 419. 1955
  5. Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2
  6. The Plant List search for Ajania

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജാനിയ&oldid=2929641" എന്ന താളിൽനിന്ന് ശേഖരിച്ചത്