അജയ് വന്യജീവി സംരക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജയ് വന്യജീവി സംരക്ഷണകേന്ദ്രം
അജയ് ദ്വീപ്
Map showing the location of അജയ് വന്യജീവി സംരക്ഷണകേന്ദ്രം
Map showing the location of അജയ് വന്യജീവി സംരക്ഷണകേന്ദ്രം
ഉഗാണ്ടയിലെ സ്ഥാനം
Nearest cityArua
Coordinates2°52′N 31°17′E / 2.867°N 31.283°E / 2.867; 31.283Coordinates: 2°52′N 31°17′E / 2.867°N 31.283°E / 2.867; 31.283
Area148 കി.m2 (57 sq mi)
Established1965

വടക്കു കിഴക്കൻ ഉഗാണ്ടയിലെ കാലികമായ വെള്ളപ്പൊക്കം ഉണ്ടാവുന്ന ചതുപ്പുകളും മരങ്ങളുള്ള പുൽമേടുകളും ഉള്ള സംരക്ഷിത പ്രദേശമായ വലിയ ദ്വീപാണ്, അജയ് വന്യജീവി സംരക്ഷണകേന്ദ്രം

സ്ഥാനം[തിരുത്തുക]

വെള്ള നൈലിന്റെ പടിഞ്ഞാറെ കറയിൽ അരുവയിൽ നിന്നും ഏകദേശം 40 കി.മീ. അകലെയാണ് അജയ്. [1]

ചരിത്രം[തിരുത്തുക]

1962ൽ സംരക്ഷണ പ്രദേശമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഉഗാണ്ടയിൽ അവശേഷിച്ചിരുന്ന 80 വെള്ള കണ്ടാംർഗങ്ങളിൽ അറുപതും ഇവിടെയായിരുന്നു.

2002ൽ സംരക്ഷിതപ്രദേശത്തുനിന്നും 12 ച. കി.മീ. ജനവാസത്തിനായി മാറ്റി. 2008ൽ ഉഗാണ്ട വന്യജീവി അതോരിട്ടി അജയിലെ പ്രവർത്തനം സ്വകാര്യവത്കരിച്ചു. ആത് വേട്ടയാടൽ-പടമെടുക്കൽ (hunting and photographic) വിനോദ സഞ്ചാര നടത്തിപ്പുകാരായ ഉഗാണ്ട വൈൽഡ് ലൈഫ് സഫാരീസ് ലിമിറ്റഡിനു കൈമാറി. [2] 

കുറിപ്പുകൾ[തിരുത്തുക]

  1. IUCN Conservation Monitoring Center; Parks, IUCN Commission on National; Areas, Protected (1987). IUCN directory of afrotropical protected areas (PDF). Gland, Switzerland: IUCN. p. 889. ISBN 2880328047. ശേഖരിച്ചത് 22 August 2013.
  2. Mugabi, Frank (31 December 2008). "UWA delegates Ajai park management". New Vision. ശേഖരിച്ചത് 22 August 2013.[പ്രവർത്തിക്കാത്ത കണ്ണി]