ഉള്ളടക്കത്തിലേക്ക് പോവുക

അജയ് ജയറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജയ് ജയറാം
വ്യക്തി വിവരങ്ങൾ
ജനനനാമംഅജയ് ജയറാം
രാജ്യം ഇന്ത്യ
ജനനം (1987-09-28) സെപ്റ്റംബർ 28, 1987 (age 38) വയസ്സ്)
Chennai
സ്ഥലംബാംഗ്ലൂർ
ഉയരം5’11”
കൈവാക്ക്Right
കോച്ച്ടോം ജോൺ
വ്യക്തിഗതം (ആണുങ്ങൾ)
ഉയർന്ന റാങ്കിങ്21
നിലവിലെ റാങ്കിങ്22 (4 ജുലൈ 2013)
BWF profile

ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് അജയ് ജയറാം. 1987 സെപ്തംബർ 28ന് ചെന്നൈയിൽ ജനിച്ചു. 2013 ജുറാം ഇന്ത്യോനേഷ്യൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ എത്തി.

കളി ജീവിതം

[തിരുത്തുക]
ടൂർണമെന്റ്ഫലം
യൊനെക്സ് ഫ്രഞ്ച് ഓപ്പൺ സീരിസ് 2010ക്വാർട്ടർ-ഫൈനൽ
യൊനെക്സ് സൺറൈസ് ഹോങ് കോങ്സൂപ്പർ സീരിസ്ക്വാർട്ടർ-ഫൈനൽ
2011 ബിഎംഡബ്ല്യൂ ലോക ചാംപ്യൻഷിപ്പ്പ്രീ ക്വാർട്ടർ-ഫൈനൽ
ലി-നാങ് ചൈനാ മാസ്റ്റേഴ്സ്സെമി ഫൈനൽ

2013ലെ പ്രധാന മത്സരങ്ങൾ

[തിരുത്തുക]
ടൂർണമെന്റ്ഫലം
മേബാങ്ക് മലേഷ്യൻ ഓപ്പൺ സൂപ്പർ സീരിസ് 2013ഒന്നാം റൗണ്ട്
യോനെക്സ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2013ഒന്നാം റൗണ്ട്
യോനെക്സ് ഇന്ത്യൻ ഓപ്പൺ 2013ക്വാർട്ടർ ഫൈനൽ
ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ 2013ക്വാർട്ടർ ഫൈനൽ
ലി നിങ് സിംഗപ്പൂർ ഓപ്പൺ 2013ഒന്നാം റൗണ്ട്

അവലംബം

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=അജയ്_ജയറാം&oldid=4092630" എന്ന താളിൽനിന്ന് ശേഖരിച്ചത്