അച്‌വ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഗാണ്ടയിലെ പുഴകളും കായലുകളും

പൂർവ ആഫ്രിക്കയിലെ ഉഗാണ്ടയുടെ നദിയാണ്, അച്‌വ നദി. രാജ്യത്തിന്റെ ഉത്തര മദ്ധ്യ ഭാഗങ്ങളിലൂടെ ഒഴുകി, ഉഗാൺറ്റയുടെ പീഠഭൂമിയേയും വടക്കുകിഴക്കൻ ഭാഗങ്ങളെ ഊറ്റി, തെക്കെ സുഡന്റെ അതിർത്തി കടന്ന് വെള്ള നൈലിൽ ചേരുന്നു. തെക്കേ സുഡാനിൽ അസ്വ നദി എന്നു പറയുന്നു.   Coordinates: 2°32′N 31°29′E / 2.533°N 31.483°E / 2.533; 31.483

"https://ml.wikipedia.org/w/index.php?title=അച്‌വ_നദി&oldid=3345852" എന്ന താളിൽനിന്ന് ശേഖരിച്ചത്