അച്ചുഡീമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അച്ചുഡീമിയ
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Rosales
Family: Urticaceae
Genus: Achudemia

അർട്ടിക്കേസീ കുടുംബത്തിലെ ഒരു സസ്യജനുസാണ് അച്ചുഡീമിയ. പൈലിയ ജനുസിലെ ഒരു സെക്ഷനായും ഇതിനെ പരിഗണിക്കാറുണ്ട്.[1] ഹോർത്തൂസ് മലബാറിക്കൂസ് എഴുതുന്നതിൽ പ്രമുഖസ്ഥാനം വഹിച്ച ഇട്ടി അച്ചുതനോടുള്ള ബഹുമാനാർഥമാണ് ഈ ജനുസിന് പേരിട്ടിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

References[തിരുത്തുക]

  1. USDA GRIN Archived 2012-09-16 at the Wayback Machine. database. Accessed online: 12 June 2008.
"https://ml.wikipedia.org/w/index.php?title=അച്ചുഡീമിയ&oldid=2903656" എന്ന താളിൽനിന്ന് ശേഖരിച്ചത്