അചനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Achanur
village
Country India
StateKarnataka
DistrictBagalkot
TalukasBagalkot
ഭരണസമ്പ്രദായം
 • ഭരണസമിതിVillage Panchayat
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
Nearest cityBagalkot
Civic agencyVillage Panchayat

കർണ്ണാടക സംസ്ഥാനത്തെ ഒരു ഗ്രാമമാണ് അചനൂർ. [1] [2]കർണ്ണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലെ ബാഗൽക്കോട്ട് താലൂക്കിലാണിതു സ്ഥിതിചെയ്യുന്നത്.

വിവരണം[തിരുത്തുക]

അചനൂർ ബഗൽക്കോട്ടിൽനിന്നും 20 കിലോമീറ്റർ അകലെയാണ്. ബാഗൽക്കോട്ടു - അൽമാത്തി റോഡിലൂടെ അൽമാത്തിയിലേയ്ക്ക് 18 കിലോമീറ്റർ ഉണ്ട്. അവിടെനിന്നും ഇടതുഭാഗത്തേയ്ക്ക് തിരിഞ്ഞ്സഞ്ചരിച്ചാൽ ഇവിടെയെത്താം. അൽമാത്തിയിലെ പ്രധാന ആകർഷണം വാരി മാരുതി ആണ്. ഇത് ഒരു ആഞ്ചനേയ ക്ഷേത്രമാണ്.

അവലംബം[തിരുത്തുക]

  1. {{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/List_of_Village/List_of_Villages_Alphabetical.aspx |title=Census of India : List of Villages Alphabetical Order >
  2. "Yahoo! maps India :". Retrieved 2009-04-17. Achanur, Bagalkot, Karnataka
"https://ml.wikipedia.org/w/index.php?title=അചനൂർ&oldid=2455188" എന്ന താളിൽനിന്ന് ശേഖരിച്ചത്