അങ്കിൾ ബൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അങ്കിൾബൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അങ്കിൾ ബൺ
സംവിധാനംഭദ്രൻ
നിർമ്മാണംഅജിത ഹരി പോത്തൻ
കഥഭദ്രൻ
തിരക്കഥഭദ്രൻ
പി. ബാലചന്ദ്രൻ (സംഭാഷണം)
അഭിനേതാക്കൾ
സംഗീതംപശ്ചാത്തലസംഗീതം:
ജോൺസൻ
ഗാനങ്ങൾ:
രവീന്ദ്രൻ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ജയാനൻ വിൻസെന്റ്
എ. വിൻസെന്റ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോസുപ്രിയ ഇന്റർനാഷണൽ
റിലീസിങ് തീയതി1991 ഓഗസ്റ്റ് 15
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്കിൾ ബൺ.

താരനിര[1][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ ചാർളി ചാക്കോ
2 ഖുശ്ബു ഗീത കൃഷ്ണൻ
3 നെടുമുടി വേണു ജയിംസ്കുട്ടി ചാക്കോ
4 ചാർമിള റോസി
5 ഫിലോമിന ഗ്ലോറിയ തെരേത്തി
6 ശാന്തകുമാരി ഒരു സഹോദരി
7 സുകുമാരി ഒരു സഹോദരി
8 മാള അരവിന്ദൻ മത്തായി
9 ശങ്കരാടി ഇട്ടിയച്ചൻ
10 രേശ്മ ആശ ജയിംസ്


സംഗീതം[തിരുത്തുക]

പഴവിള രമേശൻ രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതം നൽകിയിയിരിക്കുന്നു.

വരി ഗാനം ആലാപനം
1 അമ്പിളിക്കലയൊരു കെ.ജെ. യേശുദാസ്
2 ഡോണ്ട് ഡ്രൈവ് മീ മാഡ് കെ.ജെ. യേശുദാസ്, ശുഭ
3 ഇടയരാഗ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
4 കുറുക്കുത്തിക്കണ്ണുള്ള കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "രാജഹംസം (1974)". malayalachalachithram. ശേഖരിച്ചത് 2018-07-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അങ്കിൾ_ബൺ&oldid=2928785" എന്ന താളിൽനിന്ന് ശേഖരിച്ചത്