അങ്കിത റെയ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കിത റെയ്ന
അങ്കിത റെയ്ന റോളണ്ട് ഗരോസ് ക്വാളിഫയിങ് ടൂർണമെന്റിൽ
Country ഇന്ത്യ
Born (1993-01-11) 11 ജനുവരി 1993  (31 വയസ്സ്)
അഹമ്മദാബാദ് , ഗുജറാത്ത് ,ഇന്ത്യ
PlaysRight (two-handed backhand)
Career prize money$219,550
Singles
Career record226–188
Career titles8 ITF
Highest ranking164 (11 February 2019)
Current ranking164 (25 February 2019)
Grand Slam results
Australian OpenQ2 (2019)
French OpenQ1 (2018)
WimbledonQ2 (2018)
Other tournaments
Doubles
Career record167–148
Career titles1 WTA 125K, 14 ITF
Highest ranking154 (10 December 2018)
Current ranking166 (25 February 2019)
Last updated on: 26 February 2019.

ഇന്ത്യൻ ഒന്നാം നമ്പർ ആയ ഒരു  പ്രൊഫഷണൽ ടെന്നീസ് താരമാണ്  അങ്കിത റെയ്ന[1] .

ഐ ടി എഫ് വനിതാ സർക്യൂട്ടിൽ  8  സിംഗിൾസ് കിരീടങ്ങൾ , 14  ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.നിലവിൽ  ലോക സിംഗിൾസ്  റാങ്കിങ്ങിൽ 168 ആം സ്ഥാനത്താണ് [2] .2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലും  സ്വർണം നേടിയിട്ടുണ്ട്.2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ വെങ്കല മെഡൽ നേടി [3] .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "അങ്കിത റെയ്ന Profile-WTA". www.wtatennis.com.
  • "അങ്കിത റെയ്ന Profile-ITF". www.itftennis.com. Archived from the original on 2018-08-12. Retrieved 2019-04-02.
  • "അങ്കിത റെയ്ന Profile-FED CUP". www.fedcup.com. Archived from the original on 2018-07-08. Retrieved 2019-04-02.
  • "അങ്കിത റെയ്ന Profile-ITF". www.tennislive.net.


അവലംബം[തിരുത്തുക]

  1. "അങ്കിത റെയ്ന ഇന്ത്യൻ ടെന്നീസ് അസോസിയേഷൻ റാങ്കിങ് -" (PDF). www.aitatennis.com. Archived from the original (PDF) on 2019-03-28. Retrieved 2019-03-28.
  2. "അങ്കിത റെയ്ന റാങ്കിങ് -". www.wtatennis.com.
  3. "അങ്കിത റെയ്ന സെമിയിൽ, മെഡൽ ഉറപ്പ് -". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=അങ്കിത_റെയ്ന&oldid=3800891" എന്ന താളിൽനിന്ന് ശേഖരിച്ചത്