അങ്കശപുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Angkasapuri
The Angkasapuri building is prominently erected atop Bukit Putra, close to the Kerinchi stretch of the Federal Highway (Federal Route 2).
Map
അടിസ്ഥാന വിവരങ്ങൾ
തരംOffice and Broadcasting House
സ്ഥാനംKuala Lumpur, Malaysia
നിർമ്മാണം ആരംഭിച്ച ദിവസം1966
പദ്ധതി അവസാനിച്ച ദിവസം1968

അങ്കശപുരി മലേഷ്യയുടെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ആസ്ഥാനമാണ്. മലേഷ്യയുടെ ദേശീയ റേഡിയോയുടെയും ടെലിവിഷന്റെയും അസ്ഥാനവും ഇതുതന്നെ.

ചരിത്രം[തിരുത്തുക]

അങ്കശപുരിക്കു മുൻപുള്ള കാലയളവ് (1946-1968)[തിരുത്തുക]

റേഡിയോ[തിരുത്തുക]

RTM എന്നറിയപ്പെടുന്ന മലേഷ്യൻ റേഡിയോ ടെലിവിഷൻ റേഡിയോ മലയ എന്ന പേരിൽ സിംഗപ്പൂരിൽ ആണു തുടങ്ങിയത്.1957 ആഗസ്റ്റ് 31നാണ് യു കെയിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചത്.

മലേഷ്യയിൽ നിന്നും സിംഗപ്പൂർ വേർതിരിഞ്ഞപ്പോൾ ആർ. റ്റി. എം. രണ്ടായി പിളർന്നു. സിംഗപ്പേരിലുള്ള സ്റ്റേഷൻ റേഡിയോ സിംഗപുര എന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിൽ സ്ഥാപിച്ച മലേഷ്യയുടെ സ്റ്റേഷൻ റേഡിയോ മലയ എന്ന പേരിലും അറിയപ്പെട്ടു. 1959 ജനുവരി ഒന്നിനു റേഡിയോ മലയ പ്രക്ഷേപണം തൂടങ്ങി.

1963 ഫെബ്രുവരി 15നു സ്വര മലേഷ്യ എന്ന പേരിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 3 ഭാഷകളിൽ ഇവിടെനിന്നും പ്രക്ഷേപണം ചെയ്തിരുന്നു: ഇംഗ്ലിഷ്, ചൈനീസ്, ഇന്തോനേഷ്യൻ.

ടെലിവിഷൻ[തിരുത്തുക]

ജലാൻ അപാങ് എന്നസ്ഥലത്താണ് ടെലിവിഷൻ പ്രക്ഷേപണം തുടങ്ങിയത്. 1963 ഡിസംബർ 31നു.

അംഗാസപുരി 1968-ഇന്നുവരെ[തിരുത്തുക]

1966 ജനുവരി ഒന്നിനായിരുന്നു ഇതിന്റെ സ്ഥാപനപ്രവർത്തനങ്ങൾ സമാരംഭിച്ചത്. തുടർന്ന് 1968ൽ ഇതു പൂർത്തിയാക്കി. പ്രവർത്തനസജ്ജമാക്കി.

ഉദ്ഘാടനശേഷം റേഡിയോയും ടെലിവിഷനും ഒന്നായി പ്രവർത്തനമാരംഭിച്ചു.

"https://ml.wikipedia.org/w/index.php?title=അങ്കശപുരി&oldid=2323033" എന്ന താളിൽനിന്ന് ശേഖരിച്ചത്