Jump to content

അഗ്രോസ്റ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യശാസ്ത്രത്തിൽ പുൽച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖയാണ് അഗ്രോസ്റ്റോളജി. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുൽച്ചെടികൾ ഏകബീജപത്രികകളിലെ പോയേസീ (Poaceae) കുടുംബത്തിൽപ്പെടുന്നു. പുൽച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രോസ്റ്റോളജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രോസ്റ്റോളജി&oldid=3622614" എന്ന താളിൽനിന്ന് ശേഖരിച്ചത്