അഗ്നിശലഭങ്ങൾ (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നിശലഭങ്ങൾ
Cover
പുറംചട്ട
കർത്താവ്ഒ.എൻ.വി. കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ95
ISBN978-81-264-2122-0

ഒ.എൻ.വി. കുറുപ്പ് എഴുതിയ കവിതാസമാഹാരമായ അഗ്നിശലഭങ്ങൾ എന്ന കൃതിക്കാണ് 1972-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=അഗ്നിശലഭങ്ങൾ_(കവിത)&oldid=3622603" എന്ന താളിൽനിന്ന് ശേഖരിച്ചത്