അഗുൽഹാസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Agulhas National Park
A lighthouse tower painted in red and white stripes.
The Cape Agulhas lighthouse
Agulhas National Park is located around Cape Agulhas, the southernmost point of Africa, in the Western Cape province of South Africa.
Agulhas National Park is located around Cape Agulhas, the southernmost point of Africa, in the Western Cape province of South Africa.
LocationWestern Cape, South Africa
Nearest cityStruisbaai
Coordinates34°50′S 20°00′E / 34.833°S 20.000°E / -34.833; 20.000Coordinates: 34°50′S 20°00′E / 34.833°S 20.000°E / -34.833; 20.000
Area20,959 hectare (51,790 acre)
Established14 September 1998
Governing bodySouth African National Parks
www.sanparks.org/parks/agulhas/

അഗുൽഹാസ് ദേശീയോദ്യാനം, കേപ് ടൗണിന് 200 കിലോമീറ്റർ (120 മൈൽ) തെക്ക്-കിഴക്കായി പടിഞ്ഞാറൻ മുനമ്പിലെ തെക്കൻ ഓവർബർഗ് മേഖലയിലെ അഗൽഹാസ് സമതലത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദക്ഷിണാഫ്രിക്കൻ ദേശീയോദ്യാനമാണ്.

ഗാൻസ്ബായ്, സ്ട്രൂയിസ്ബായ് എന്നീ നഗരങ്ങൾക്കിടയിലെ തീരദേശ മേഖലയിൽ ഈ പാർക്ക് നിലകൊള്ളുന്നു. കേപ്പ് അഗുൽഹാസിൽ ആഫ്രിക്കയുടെ തെക്കേ മുനമ്പുവരെ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. 2009 ജനുവരിയിൽ ഈ ദേശീയോദ്യാനത്തന്റെ ആകെ വിസ്തീർണ്ണം 20,959 hectare (51,790 acre) ആണ്.[1]

ഈ ദേശീയോദ്യാനത്തിൻറെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ ആഫ്രിക്കയുടെ തെക്കേ അറ്റമായ കേപ്പ് അഗുൽഹാസും അറ്റ്ലാൻറിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ ഔദ്യോഗിക സംഗമസ്ഥാനവുമാണ്. അടുത്തുതന്നെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ലൈറ്റ് ഹൌസ് നിലകൊള്ളുന്നു. ഇത് ചെറിയൊരു മ്യൂസിയവും ചായക്കടയും ഉൾപ്പെട്ടതാണ്.

അവലംബം[തിരുത്തുക]

  1. "Agulhas National Park: Park Management Plan 2009 – 2013" (PDF). South African National Parks. 24 February 2009. p. 9. ശേഖരിച്ചത് 13 February 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗുൽഹാസ്_ദേശീയോദ്യാനം&oldid=2550652" എന്ന താളിൽനിന്ന് ശേഖരിച്ചത്