അഗാസ്സിസ് കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗാസ്സിസ് കൊടുമുടി
Agassiz Peak MMD 2012.JPG
Agassiz Peak
Highest point
Elevation12,360 അടി (3,767 മീ)  NAVD 88[1]
Prominence556 അടി (169 മീ) [1]
Coordinates35°19′33″N 111°40′41″W / 35.3258419°N 111.677939°W / 35.3258419; -111.677939Coordinates: 35°19′33″N 111°40′41″W / 35.3258419°N 111.677939°W / 35.3258419; -111.677939[2]
Geography
അഗാസ്സിസ് കൊടുമുടി is located in Arizona
അഗാസ്സിസ് കൊടുമുടി
അഗാസ്സിസ് കൊടുമുടി
LocationCoconino County, Arizona, U.S.
Parent rangeSan Francisco Peaks
Topo mapUSGS Humphreys Peak
Climbing
Easiest routeHike (see below for closed season)

അഗാസ്സിസ് കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അരിസോണയിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയുടെ ഉയരം ഏകദേശം 12,360 അടി (3,767 മീ.) ആണ്. അരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് വടക്കായി സാൻ ഫ്രാൻസിസ്കോ കൊടുമുടികളിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Agassiz Peak, Arizona". Peakbagger.com. ശേഖരിച്ചത് 2009-01-09.
  2. "Agassiz Peak". Geographic Names Information System. United States Geological Survey. ശേഖരിച്ചത് 2009-01-09.
"https://ml.wikipedia.org/w/index.php?title=അഗാസ്സിസ്_കൊടുമുടി&oldid=3345847" എന്ന താളിൽനിന്ന് ശേഖരിച്ചത്