അഗാഗൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗാഗൊ
അഗാഗൊ is located in Uganda
അഗാഗൊ
അഗാഗൊ
അഗാഗൊ ഉൽപ്പെട്ട ഉഗാണ്ടൻ ഭൂപടം.
Coordinates: 02°59′05″N 33°19′50″E / 2.98472°N 33.33056°E / 2.98472; 33.33056
രാജ്യംFlag of Uganda.svg ഉഗാണ്ട
മേഖലഉത്തര മേഖല
ഉപ മേഖലAcholi sub-region
ജില്ലഅഗാഗൊ ജില്ല
ഉയരം
1,080 മീ(3,540 അടി)
സമയമേഖലUTC+3 (പൂർവ ആഫ്രിക്ക സമയം(EAT))

ഉഗാണ്ടയിലെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ് അഗാഗൊ.  അഗാഗൊ ജില്ലയിലെ ഒരു പ്രധാന രാഷ്ട്രീയ , ഭരണ, വ്യവസായ കേന്ദ്രമാണ്.

സ്ഥാനം[തിരുത്തുക]

അടുത്ത പട്ടണമായ കിറ്റ്ഗമിൽനിന്ന് തെക്കുകിഴക്കായി 80 കി.മീ അകലെയാണ് അഗാഗൊ.[1] അച്ചോലി ഉപമേഖലയിലെ ഏറ്റവും വലിയ നഗരമായ ഗുലുവിന്റെ കിഴക്കുഭാഗത്തെ റോഡിലൂടെ ഏകദേശം 169 കിലോമീറ്റർ (105 മൈൽ) ദൂരത്തിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്.[2] നഗരത്തിന്റെ നിർദ്ദേശാങ്കങ്ങൾ 2 ° 59'05.0 "N, 33 ° 19'50" E (അക്ഷാംശം: 2.9847; രേഖാംശം: 33.3306)ആണ്. [3]  

അവലംബം[തിരുത്തുക]

  1. GFC (23 July 2015). "Road Distance Between Kitgum And Agago With Map". Globefeed.com (GFC). ശേഖരിച്ചത് 23 July 2015.
  2. GFC (23 July 2015). "Map Showing Agago And Gulu With Route Marker". Globefeed.com (GFC). ശേഖരിച്ചത് 23 July 2015.
  3. Google (23 July 2015). "Location of Agago At Google Maps" (Map). Google Maps. Google. Unknown parameter |mapurl= ignored (help); |access-date= requires |url= (help)

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗാഗൊ&oldid=3622575" എന്ന താളിൽനിന്ന് ശേഖരിച്ചത്