അഗസ്റ്റ, ലേഡി ഗ്രിഗറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്റ്റ, ലേഡി ഗ്രിഗറി
Head and shoulders profile of a dignified older woman with hair swept back and a slightly prominent nose. Underneath is the signature "Augusta Gregory".
Lady Gregory pictured on the frontispiece to "Our Irish Theatre: A Chapter of Autobiography" (1913)
ജനനം
Isabella Augusta Persse

(1852-03-15)15 മാർച്ച് 1852
Roxborough, County Galway, Ireland
മരണം22 മേയ് 1932(1932-05-22) (പ്രായം 80)
അന്ത്യ വിശ്രമംNew Cemetery in Bohermore, County Galway, Ireland
ദേശീയതIrish
തൊഴിൽDramatist, folklorist, theatre manager
അറിയപ്പെടുന്ന കൃതി
Irish Literary Revival
ജീവിതപങ്കാളി(കൾ)Sir William Henry Gregory (m. 1880)
കുട്ടികൾWilliam Robert Gregory
ബന്ധുക്കൾSir Hugh Lane (nephew)

ഇസബെല്ലാ അഗസ്റ്റ, ലേഡി ഗ്രിഗറി(née പെഴ്സി, മാർച്ച് 15, 1852 - മേയ് 22, 1932 [1]) ഒരു ഐറിഷ് നാടകകൃത്ത്, നാടോടി ഗായിക, നാടകസംവിധായിക എന്നീ രംഗങ്ങളിൽ പ്രശസ്തയായിരുന്നു. വില്യം ബട്ട്ലർ യീറ്റ്സ്, എഡ്വാർഡ് മാർട്ടിൻ എന്നിവരുമായി ചേർന്ന് ഐറിഷ് ലിറ്റററി തിയേറ്ററും അബ്ബി തിയേറ്ററുമായി അവർ സഹകരിച്ച് രണ്ട് കമ്പനികൾക്കുമുള്ള അനേകം ചെറുകഥകൾ എഴുതി. ഐറിഷ് മിത്തോളജിയിൽ നിന്ന് എടുത്ത പല കഥകളും ലേഡി ഗ്രിഗറി പുനരാവിഷ്ക്കരണം ചെയ്തു. ബ്രിട്ടീഷ് ഭരണവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു ക്ലാസ്സിൽ ജനിച്ച അവർ അതിനെതിരെ തിരിഞ്ഞു. അവരുടെ ജീവിതകാലത്ത് അയർലണ്ടിൽ നടന്നിരുന്ന പല രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രതീകവും സാംസ്കാരിക ദേശീയതയിലേക്കുള്ള പരിവർത്തനത്തിൻറെ തെളിവുമായിരുന്നു അവരുടെ രചനകൾ.

ഐറിഷ് സാഹിത്യ പുനഃപ്രവർത്തനത്തിനു പിന്നിലെ പ്രവർത്തനങ്ങളാണ് ലേഡി ഗ്രിഗറിയെ പ്രധാനമായും ഓർമ്മിക്കുന്നത്. കൗണ്ടി ഗാൽ‌വേയിലെ കൂൾ‌ പാർക്കിലുള്ള അവരുടെ വീട്, പുനഃപ്രവർത്തന പ്രമുഖരുടെ ഒരു പ്രധാന കൂടികാഴ്ചാ സ്ഥലമായിരുന്നു. ആബി ബോർഡിലെ അംഗമെന്ന നിലയിൽ അവരുടെ ആദ്യകാല പ്രവർത്തനങ്ങൾ ആ തിയേറ്ററിന്റെ വികസനത്തിനായുള്ള അവരുടെ സൃഷ്ടിപരമായ രചനകളേക്കാളും പ്രധാനമായിരുന്നു. "ഒരു ജ്ഞാനിയെപ്പോലെ ചിന്തിക്കുകയും, സാധാരണക്കാരെപ്പോലെ സ്വയം പ്രകടിപ്പിക്കുക." ഇതായിരുന്നു അരിസ്റ്റോട്ടിലിൽ നിന്ന് എടുത്ത ലേഡി ഗ്രിഗറിയുടെ മുദ്രാവാക്യം. [2]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "Augusta, Lady Gregory". Encyclopædia Britannica. 2018-03-08. Retrieved 2018-03-13.
  2. Yeats 2002, പുറം. 391.

അവലംബം[തിരുത്തുക]

  • Coxhead, Elizabeth. Lady Gregory: a literary portrait, Harcourt, Brace & World, 1961.
  • DiBattista, Maria; McDiarmid, Lucy. High and Low Moderns: Literature and Culture, 1889–1939. New York: Oxford University Press, 1996.
  • Dick, Susan; Ellmann, Richard; Kiberd, Declan. "Essays for Richard Ellmann: Omnium Gatherum". The Yearbook of English Studies, Vol. 22, Medieval Narrative Special Number, McGill-Queen's Press, 1992.
  • Ellis, Samantha. "The Playboy of the Western World, Dublin, 1907". The Guardian, 16 April 2003, accessed 1 September 2009.
  • Emerson Rogers, Howard. "Irish Myth and the Plot of Ulysses," ELH, Vol. 15, No. 4, December 1948. pp. 306–327.
  • Foster, R. F. W. B. Yeats: A Life, Vol. II: The Arch-Poet 1915–1939. New York: Oxford University Press, 1993. ISBN 0-19-818465-4.
  • Garrigan Mattar, Sinéad. Primitivism, Science, and the Irish Revival. Oxford University Press, 2004. ISBN 0-19-926895-9.
  • Genet, Jacqueline. The Big House in Ireland: Reality and Representation. Barnes & Noble, 1991.
  • Goldsmith, Oliver. The Works of Oliver Goldsmith. London: John Murray, 1854. OCLC: 2180329.
  • Gonzalez, Alexander G. Modern Irish Writers: A Bio-Critical Sourcebook. Greenwood Press, 1997
  • Gordon, Donald James. W. B. Yeats: images of a poet: my permanent or impermanent images, Manchester University Press ND, 1970
  • Graham, Rigby. "Letter from Dublin". American Notes & Queries, Vol. 10, 1972.
  • Gregory, Augusta. Seventy years: being the autobiography of Lady Gregory. Macmillan, 1976
  • Hennessy, Caroline. "Lady Gregory: An Irish Life by Judith Hill", Raidió Teilifís Éireann, 2007, accessed 1 September 2009.
  • Holmes, John. Dante Gabriel Rossetti and the Late Victorian Sonnet Sequence. Aldershot: Ashgate, 2005.
  • Igoe, Vivien. A Literary Guide to Dublin. Methuen, 1994. ISBN 0-413-69120-9
  • Kavanagh, Peter. The Story of the Abbey Theatre: From Its Origins in 1899 to the Present. New York: Devin-Adair, 1950.
  • Kermode, Frank. Romantic Image. New York: Vintage Books, 1957.
  • Kirkpatrick, Kathryn. Border Crossings: Irish Women Writers and National Identities. Tuscaloosa: University Of Alabama Press, 2000.
  • Komesu, Okifumi and Sekine, Masuru. Irish Writers and Politics. Rowman & Littlefield, 1990. ISBN 0-389-20926-0
  • Love, Damian. "Sailing to Ithaca: Remaking Yeats in Ulysses," The Cambridge Quarterly, Volume 36, Number 1, 2007, pp. 1–10.
  • McCormack, William. The Blackwell Companion to Modern Irish Culture. Oxford: Blackwell, 1999.
  • Murray, Christopher."Introduction to the abbeyonehundred Special Lecture Series" (PDF). Archived from the original (PDF) on 7 March 2008. Retrieved 2007-10-06. . abbeytheatre.i.e., accessed 6 August 2009.
  • Owens, Cóilín and Radner, Joan Newlon. Irish Drama, 1900–1980, CUA Press, 1990
  • Pethica, James. Lady Gregory's Diaries 1892–1902 Colin Smythe, 1995. ISBN 0-86140-306-1
  • Pethica, James L. "Gregory, (Isabella) Augusta, Lady Gregory (1852–1932)", Oxford Dictionary of National Biography, Oxford University Press, 2004.
  • Ryan, Philip B. The Lost Theatres of Dublin. The Badger Press, 1998. ISBN 0-9526076-1-1
  • Shrank, Bernice and Demastes, William. Irish playwrights, 1880–1995. Westport: Greenwood Press, 1997.
  • Tuohy, Frank. Yeats. London: Herbert, 1991.
  • Yeats, William Butler. Writings on Irish Folklore, Legend and Myth. Penguin Classics, republished 26 February 2002. ISBN 0-14-018001-X.
  • Yeats, William Butler; Kelly, John; Schuchard, Richard. The collected letters of W. B. Yeats, Oxford University Press, 2005.
  • "Brief History of Coole Park", Department of Arts, Heritage and the Gaeltacht, accessed 6 April 2013.
  • "Representing the Great War: Texts and Contexts", The Norton Anthology of English Literature, 8th edition, accessed 1 September 2009.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Wikisource
Wikisource
അഗസ്റ്റ, ലേഡി ഗ്രിഗറി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗസ്റ്റ,_ലേഡി_ഗ്രിഗറി&oldid=3274923" എന്ന താളിൽനിന്ന് ശേഖരിച്ചത്