അഗസ്ത്യമല മലനിരകൾ
ദൃശ്യരൂപം
| Agasthyamalai Hills (Ashambu Hills) | |
|---|---|
Agasthyamalai, the highest of 26 peaks in these hills over 1,600 മീറ്റർ (5,200 അടി) | |
| ഉയരം കൂടിയ പർവതം | |
| Elevation | 1,868 മീ (6,129 അടി) |
| Prominence | 1,668 മീ (5,472 അടി) |
| Coordinates | 8°39′N 77°13′E / 8.650°N 77.217°E |
| മറ്റ് പേരുകൾ | |
| English translation | Mountains of the medicine maker |
| Language of name | Tamil |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | Kerala & Tamil Nadu, South India |
| Parent range | Western Ghats |
| Topo map | |
| ഭൂവിജ്ഞാനീയം | |
| Age of rock | Cenozoic, 100 to 80 mya |
| Mountain type | Fault Description |
| Climbing | |
| Easiest route | trekking via Peppara Wildlife Sanctuary |
| Pothigai Hills | |
|---|---|
| പ്രമാണം:Pothigai Hills Range.jpg | |
| ഉയരം കൂടിയ പർവതം | |
| Elevation | 1,866 മീ (6,122 അടി) |
| Prominence | 1,668 മീ (5,472 അടി) |
| Coordinates | 8°37′00.09″N 77°14′46.50″E / 8.6166917°N 77.2462500°E |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | Thiruvananthapuram district, Tirunelveli district, Kanyakumari district, India |
| Parent range | Anaimalai Hills |
തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ തെക്കേ അറ്റത്തുള്ള മലനിരകളാണ് അഗസ്ത്യമല. ഇത് പൊതിഗെ മലനിരകൾ എന്നും അറിയപ്പെടുന്നു. തമിഴ് ഭാഷക്ക് ആദ്യ വ്യാകരണം നൽകിയ അഗസ്ത്യ(അകട്ടിയൻ) ഉണ്ടായിരുന്ന സ്ഥലമാണ് പൊതിഗൈ മല എന്നാണ് വിശ്വാസം. ഈ വ്യാകരണമാണ് പിന്നീട് തൊൽകാപ്പിയത്തിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാൾ ചിട്ടപ്പെടുത്തിയത്.
Gallery
[തിരുത്തുക]- Views of the Agasthyamalai Hills
- Hills at Ponmudi
- Ponmudi Peak
- Hills from Nagercoil
- Hills from Keeriparai Reserve Forest
- Hills from Vattakottai Fort
- top of Tirparappu Waterfalls
- Stream in Keeriparai Reserve Forest
- Vattaparai Falls in dry season
- Courtallam Waterfalls
External links
[തിരുത്തുക]Pothigai Hills എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Agastya Mala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.