അഗത സാങ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗത സാങ്മ

ഇന്ത്യയിലെ പതിനഞ്ചാം ലോകസഭയിലെ ഒരംഗമാണു് അഗത സാങ്മ‍ (ജനനം: ജൂലൈ 24, 1980). നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇവർ സഭയിൽ മേഘാലയിലെ തുറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുൻ ലോകസഭ സ്പീക്കറും, രാഷ്ട്രീയപ്രവർത്തകനും ആയിരുന്ന പി.എ.സാങ്മയുടെ മകളാണ് അഗത.[1] . 2009 മൻമോഹൻസിംഗ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അഗത[2]

2012 ഒക്ടോബർ വരെ , ഗ്രാമവികസന വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

അവലംബം[തിരുത്തുക]

  1. "NCP retains Tura, Congress Shillong", The Hindu, 2009-05-16, retrieved 2009-05-25, ... NCP candidate Agatha Sangma, daughter of former Lok Sabha Speaker P A Sangma, retained the Tura parliamentary seat in Meghalaya and Congress the Shillong seat. Ms. Agatha, who is the sitting MP, polled 1,54,476 votes compared to 1,36,531 votes by closest rival Deborah Marak of the Congress. ...
  2. "Agatha Sangma youngest minister in Manmohan ministry", economictimes.com, retrieved 2009-05-27, ... P A Sangma, will be the youngest minister in the Manmohan Singh cabinet ...
"https://ml.wikipedia.org/w/index.php?title=അഗത_സാങ്മ&oldid=1762516" എന്ന താളിൽനിന്ന് ശേഖരിച്ചത്