Jump to content

അഖിലേന്ത്യാ വിപ്ലവ വിദ്യാർത്ഥി സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) റെഡ് സ്റ്റാറിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ അഖിലേന്ത്യ വിപ്ലവ വിദ്യാർത്ഥി സംഘടന (എ.ഐ.ആർ.എസ്.ഓ) 2010 മെയ്യി മാസത്തിലാണ് രൂപീകൃതമാകുന്നത്. ഡെൽഹി കേന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനക്ക് കേരളം, ഡെൽഹി, ഹരിയാന, കർണാടകം, ആന്ദ്രപ്രദേശ്‌, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, തമിഴ്നാട്, ചതിസ്ഗട്ട്, പശ്ചിമ ബംഗാൾ, ഒഡിഷ, ബീഹാർ, ഗോവ, ത്രിപുര, ജഹാർഘന്ദ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാന കമ്മിറ്റികളും മറ്റു സംസ്ഥാനങ്ങളിൽ കോ- ഓർടിനേഷനുകളും നിലവിലുണ്ട്.

ദേശീയ ഘടകം

[തിരുത്തുക]

നിലവിൽ വിവെക് പ്രസിഡന്റയും സഞയ് സെൻ ജനറൽ സെക്രടറിയുമായ ദേശീയ സമിതി പ്രവർതികുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-27. Retrieved 2013-11-14.