അഖിലാണ്ഡേശ്വരി ദുരുസുഗ
ദൃശ്യരൂപം
ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന സംഗീതകൃതിയാണ് അഖിലാണ്ഡശ്വരി ദുരുസുഗ. കർണാടക കാപി രാഗത്തിൽ ആദിതാളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അഖിലാണ്ഡശ്വരി ദുരുസുഗ ബ്രോവുമു
(അഖിലാണ്ഡശ്വരി)
അനുപല്ലവി
[തിരുത്തുക]നിഖിലതാപഹാരിണീ ഭൂവിലോന
നിനുമിൻചിന വാരെവരുന്നോരമ്മാ
(അഖിലാണ്ഡേശ്വരി)
ചരണം 1
[തിരുത്തുക]മാണിക്യമയമൈയുന്നമന്ദിരമധ്യവാസിനീ
അളിവേണീ ശ്രീ ശംഭുനാഥുനി റാണീ
വരമീയ്യവേ ഗീർവാണീ മായമ്മാ
(അഖിലാണ്ഡശ്വരി)
ചരണം 2
[തിരുത്തുക]അംഭോരുഹസംഭവ ഹരി
ശങ്കരാഖിലമുനീന്ദ്രപൂജിതാ അതി
ഗംഭീരാ ദീനരക്ഷണി ഗദാ ? നാ മോറലനു
വിനലേദാ ?
(അഖിലാണ്ഡശ്വരി)
ചരണം 3
[തിരുത്തുക]ഓ അംബാ ! നിനു നമ്മിന നാപൈ ഇന്ത
പരാമുഖമേല, വിനു,
ശ്യാമകൃഷ്ണനുതാ ! ചിന്ത ദീർച്ചി
സാമ്രാജ്യമീയവേ ! വേഗമേ
(അഖിലാണ്ഡേശ്വരി)
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16