അകർമ്മകക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അകർമ്മക ക്രിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വ്യാകരണപ്രകാരം ഒരു വാക്യത്തിൽ കർമ്മത്തിന്റെ അഭാവത്തിൽ ക്രിയയുടെ അർത്ഥം പൂർണ്ണമാണെങ്കിൽ അത്തരം ക്രിയകൾ അകർമ്മകക്രിയ‍ എന്ന് അറിയപ്പെടുന്നു.

  • ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.

ഈ വാക്യത്തിൽ കർത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കർമ്മത്തിന്റെ അഭാവത്തിലും വാക്യം പൂർണ്ണമാണ്‌. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.

"https://ml.wikipedia.org/w/index.php?title=അകർമ്മകക്രിയ&oldid=1693362" എന്ന താളിൽനിന്ന് ശേഖരിച്ചത്