അക്‌മെല്ല
ദൃശ്യരൂപം
| അക്‌മെല്ല | |
|---|---|
| Acmella ciliata | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | Acmella |
| Type species | |
| Acmella repens | |
| Synonyms[3] | |
| |
ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് അക്‌മെല്ല (Acmella). [4][5] 1807 -ലാണ് ഇതിനെ ഒരു ജനുസായി വിവരിച്ചത്.[6][3] അമേരിക്കകളിലെ തദ്ദേശവാസിയായ ഈ ജനുസ് ഏഷ്യ, ആഫ്രിക്ക, പസഫിക് ദ്വീപുകൾ, ആസ്ത്രേലിയ എന്നിവിടങ്ങളിലെല്ലാം എത്തിപ്പെട്ടിട്ടുണ്ട്.
സ്പീഷിസുകൾ
[തിരുത്തുക]- സ്വീകരിക്കപ്പെട്ടിട്ടുള്ള സ്പീഷിസുകൾ[7]
2
അവലംബം
[തിരുത്തുക]- ↑ Panero, J. L.; et al. (1999). "Phylogenetic relationships of Subtribe Ecliptinae (Asteraceae: Heliantheae) based on chloroplast DNA restriction site data". American Journal of Botany. 86 (3). Botanical Society of America: 413–27. doi:10.2307/2656762. JSTOR 2656762. PMID 10077503.
- ↑ lectotype designated by Jansen, Syst. Bot. Monogr. 8: 19 (1985)
- 1 2 3 Tropicos, Acmella Pers.
- ↑ "Acmella Richard". Flora of North America.
- ↑ Chung, K.; et al. (2008). "Notes on Acmella (Asteraceae: Heliantheae) in Taiwan" (PDF). Bot Stud. 49: 73–82. Archived from the original (PDF) on 2014-11-03.
- ↑ Persoon, Christiaan Hendrik. 1807. Synopsis Plantarum 2: 472-473 in Latin
- ↑ "The Plant List: A Working List of All Plant Species". Archived from the original on 2020-07-27. Retrieved June 5, 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- GRIN Species Records of Acmella. Archived 2013-09-11 at archive.today Germplasm Resources Information Network (GRIN).