അക്സെൽ മുൻതെ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |

അക്സെൽ മാർട്ടിൻ ഫ്രെഡെറിക് മുൻതെ (31 October 1857 – 11 February 1949). സ്വീഡിഷ് വംശജനായ ഭിഷഗ്വരൻ.മനോരോഗ വിദഗ്ദ്ധൻ.സാൻ മിഷേലിന്റെ കഥ (The Story of San Michele) എന്ന വിശ്വ വിഖ്യാത കൃതിയുടെ രചയിതാവ്.
ആദ്യകാലം
[തിരുത്തുക]ആക്സൽ മുൻതെ സ്വീഡനിലെ ഓസ്കാർഷാമിൽ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലാണ് ജനിച്ചത്.[1] യഥാർത്ഥത്തിൽ ഫ്ലെമിഷ് വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം പതിനാറാം നൂറ്റാണ്ടിൽ സ്വീഡനിൽ സ്ഥിരതാമസമാക്കി.
അവലംബം
[തിരുത്തുക]- ↑ Gustaf Lorentz Munthe; Lorentz Munthe; Gudrun von Uexküll (1953). Buch von Axel Munthe. English. John Murray. p. 9.