അക്രോനിക്കിയ
ദൃശ്യരൂപം
അക്രോനിക്കിയ | |
---|---|
മുട്ടനാറി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Acronychia |
Species | |
See text. |
റൂട്ടേസീ സസ്യകുടുംബത്തിലെ 44 സ്പീഷിസ് സസ്യങ്ങൾ ഉള്ള ഒരു ജനുസ് ആണ് അക്രോനിക്കിയ (Acronychia). ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ആസ്ത്രേലിയ, പശ്ചിമ പസഫിക് സമുദ്രത്തിലെ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ ജനുസിലെ അംഗങ്ങളെ കണ്ടുവരുന്നു. മറ്റു റൂടേസീ അംഗങ്ങളെപ്പോലെ ഇവയുടെ ഇലകളിലും ഗന്ധമുള്ള ചില എണ്ണയുടെ അംശമുണ്ട്.
ഇവയിലെ 19 സ്പീഷിസുകൾ ഉള്ള ഓസ്ട്രേലിയയിൽ ഇവയെ ആസ്പനുകൾ എന്നാണു വിളിക്കുന്നത്. Acronychia baeuerlenii ഉം Acronychia littoralis ഉം വിരളമായ ആസ്ത്രേലിയൻ സ്പീഷിസുകൾ ആണ്.
ഏഷ്യയിൽ വ്യാപകമായി കാണപ്പെടുന്ന മുട്ടനാറി ധരാളം ഔഷധഗുണമുള്ള ഒരു മരമാണ്.
സ്പീഷിസുകൾ
[തിരുത്തുക]- Acronychia aberrans – Australia
- Acronychia acidula – Australia
- Acronychia acronychioides – Australia
- Acronychia acuminata – Australia
- Acronychia albiflora – Samoa
- Acronychia andrewsi
- Acronychia anomala
- Acronychia baeuerlenii – Australia
- Acronychia imperforata – Australia
- Acronychia laevis – Australia
- Acronychia littoralis – Australia
- Acronychia oblongifolia – Australia
- Acronychia octandra – Australia
- Acronychia pedunculata – South and Southeast Asia
- Acronychia porteri – Malaysia and Singapore
- Acronychia pubescens – Australia
- Acronychia suberosa – Australia
- Acronychia trifoliolata
- Acronychia wilcoxiana – Australia
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Photograph of the fruit of A. littoralis
- Photographs of flowers and fruits of Acronychia imperforata
- Media related to Acronychia at Wikimedia Commons
- Acronychia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.