അക്നാലിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്നാലിച്ച്

Ակնալիճ
The Aknalich lake in Aknalich village
The Aknalich lake in Aknalich village
അക്നാലിച്ച് is located in Armenia
അക്നാലിച്ച്
അക്നാലിച്ച്
Coordinates: 40°8′26″N 44°9′38″E / 40.14056°N 44.16056°E / 40.14056; 44.16056
CountryArmenia
ProvinceArmavir
ഉയരം
856 മീ(2,808 അടി)
ജനസംഖ്യ
 (2008)
 • ആകെ2,882

അക്നാലിച്ച് (അല്ലെങ്കിൽ അക്നാലിച്ച്, അർമേനിയൻ: Ակնալիճ; മുമ്പ്, അയ്ഗർലിച്ച്) അർമേനിയയിലെ അർമാവിർ പ്രവിശ്യയിലെ ഒരു ഗ്രാമമാണ്. മെറ്റ്‌സമോറിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു തടാകത്തിനരികിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

അർമേനിയയിലെ ഏക യസീദി ക്ഷേത്രമുള്ള സ്ഥലമാണ് അക്നാലിച്ച് ഗ്രാമം. 2019 സെപ്റ്റംബറിൽ ഖുബാ മേരെ ദിവാനെ എന്നറിയപ്പെടുന്ന ഒരു പുതിയ ക്ഷേത്രം ഗ്രാമത്തിൽ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ യസീദി ക്ഷേത്രമാണിത്. 25 മീറ്റർ ഉയരമുള്ള ക്ഷേത്രത്തിന് ധനസഹായം നൽകിയത് അർമേനിയൻ വംശജനും റഷ്യ ആസ്ഥാനമായുള്ള യെസിദി വ്യവസായിയുമായ മിർസ സ്ലോയാനാണ്.[1]

അവലംബം[തിരുത്തുക]

  1. https://www.rudaw.net/english/world/29092019
"https://ml.wikipedia.org/w/index.php?title=അക്നാലിച്ച്&oldid=3694616" എന്ന താളിൽനിന്ന് ശേഖരിച്ചത്