അക്കോണ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കോണ മരുഭൂമി

ഇറ്റലിയിലെ ടസ്കനി പ്രദേശത്തുള്ള ഒരു പാതി വരണ്ട പ്രദേശമാണ് അകോണ മരുഭൂമിക്രെറ്റെ സെനെസി എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന് ഒത്ത നാടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. ഇറ്റാലിയൻ ഭാഷയിൽ ഇവ ബിയൻകെയ്ൻ (വെളുത്ത എന്നർത്ഥം) എന്നറിയപ്പെടുന്നു. 

600 മില്ലിമിറ്ററിൽ കുറഞ്ഞ മഴ മാത്രം കിട്ടുന്ന സ്ഥലം ആയതിനാൽ കൃഷി ജലസേചന പദ്ധതിയുടെ സഹായത്തോടെ മാത്രമാണ് ഇവിടെ നടക്കുന്നത്.

മോന്റെ ഒലിവേറ്റ മഗ്ഗിറെയുടെ ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്..

"https://ml.wikipedia.org/w/index.php?title=അക്കോണ_മരുഭൂമി&oldid=2403771" എന്ന താളിൽനിന്നു ശേഖരിച്ചത്