അക്കരക്കാഴ്ചകൾ (ചലച്ചിത്രം)
ദൃശ്യരൂപം
അക്കരക്കാഴ്ചകൾ : ദി മൂവി | |
---|---|
സംവിധാനം | അബി വർഗീസ് അജയൻ വേണുഗോപാലൻ |
നിർമ്മാണം | ബോം ടിവി |
രചന | അജയൻ വേണുഗോപാലൻ |
അഭിനേതാക്കൾ | ജോസ്‌കുട്ടി വലിയകല്ലുങ്കൽ സജിനി സക്കറിയ ജേക്കബ് ഗ്രിഗറി പൗലോസ് പാലാട്ടി ഹരി ദേവ് സഞ്ജീവ് നായർ ആൽവിൻ ജോർജ്ജ് രേഷ്മ കുട്ടപ്പശ്ശേരി ജിയോ തോമസ് |
സംഗീതം | കേദാർ കുമാർ ശ്യാം വൈ |
ഛായാഗ്രഹണം | ഹൈദർ ബിൽഗ്രാമി |
ചിത്രസംയോജനം | ഹൈദർ ബിൽഗ്രാമി |
സ്റ്റുഡിയോ | ബോം ടിവി |
റിലീസിങ് തീയതി | 2011 ഏപ്രിൽ 29 (അമേരിക്ക) |
രാജ്യം | അമേരിക്ക |
ഭാഷ | മലയാളം |
കൈരളി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ട ജനപ്രിയപരമ്പരയായ അക്കരക്കാഴ്ചകൾ ആധാരമാക്കി 2011-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അക്കരക്കാഴ്ചകൾ.
കഥാസാരം
[തിരുത്തുക]അപ്പച്ചനെയും അമ്മച്ചിയേയും നാട്ടിലെ ഒരു വൃദ്ധസദനത്തിലാക്കുവാൻ തേക്കിന്മൂട്ടിൽ കുടുംബം തീരുമാനിക്കുന്നു. കുറേനാളായി ആഗ്രഹിച്ചിരുന്ന നയാഗ്രയിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് അവർ പുറപ്പെടുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]കഥാപാത്രം | അഭിനേതാവ് | വിവരണം |
---|---|---|
ജോർജ്ജ് തേക്കിന്മൂട്ടിൽ | ജോസ്‌കുട്ടി വലിയകല്ലുങ്കൽ | ഇൻഷുറൻസ് ഏജന്റ്. തേക്കിന്മൂട്ടിൽ ഇൻഷുറൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ. |
റിൻസി | സജിനി സക്കറിയ | ജോർജ്ജിന്റെ ഭാര്യ. ന്യൂജഴ്സിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. |
ഗ്രിഗറി a.k.a ഗിരിഗിരി | ജേക്കബ് ഗ്രിഗറി | ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി |
അപ്പച്ചൻ | പൗലോസ് പാലാട്ടി | ജോർജ്ജിന്റെ അപ്പച്ചൻ. |
മഹി | ഹരി ദേവ് | ഒരു ആൺ നഴ്‌സ് |
ബേബിക്കുട്ടൻ | സഞ്ജീവ് നായർ | ഒരു ആൺ നഴ്‌സ് |
മാറ്റ് a.k.a. മത്തായിക്കുഞ്ഞ് | ആൽവിൻ ജോർജ്ജ് | ജോർജ്ജിന്റെ മകൻ |
ചക്കിമോൾ | രേഷ്മ കുട്ടപ്പശ്ശേരി | ജോർജ്ജിന്റെ മകൾ |
ബൈജു | ജിയോ തോമസ് | സോഫ്റ്റ്‌വെയർ എഞ്ചിനിയർ |
കൃഷ്ണൻകുട്ടി a.k.a. കൃഷ് | ജയൻ മാത്യു | സോഫ്റ്റ്‌വെയർ എഞ്ചിനിയർ |
ഷൈനി | ഷൈൻ റോയ് | റിൻസിയുടെ സുഹൃത്ത്. |
ജേക്കബ് എമ്പ്രാന്തിരി | സജി സെബാസ്റ്റ്യൻ | ഷൈനിയുടെ ഭർത്താവ്. ശാസ്ത്രജ്ഞൻ. |
അവലംബം
[തിരുത്തുക]