അക്കരക്കാഴ്ചകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കരക്കാഴ്ച്ചകൾ
ഫോർമാറ്റ് Sitcom
സൃഷ്ടിച്ചത് അബി വർഗ്ഗീസ്
അജയൻ വേണുഗോപാലൻ
അഭിനേതാക്കൾ ജോസ് വലിയകല്ലുങ്കൽ
സജിനി സക്കറിയ
ജേക്കബ് ഗ്രിഗറി
രാജ്യം  United States
നിർമ്മാണം
നിർമ്മാണസ്ഥലം ന്യൂ ജെഴ്സി
സംപ്രേഷണം
ഒറിജിനൽ ചാനൽ കൈരളി ടി.വി.
Picture format NTSC (480i)
Audio format Stereo
കാലയളവ് February 15, 2008

അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരമ്പരയാണ് അക്കരക്കാഴ്ച്ചകൾ.[1][2]. അമേരിക്കൻ മലയാളികൾക്കിടയിൽ വളരെയധികം പ്രചാരം ഈ പരമ്പര നേടിയിരുന്നു. 50 എപ്പിസോഡുകളുടെ ആദ്യ സീസണിന്റെ സം‌പ്രേക്ഷണം കഴിഞ്ഞ ഈ പ്രോഗ്രാം താത്കാലിമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

ലൊക്കേഷൻ[തിരുത്തുക]

  • ന്യൂ ജെഴ്സിയിലുള്ള എങ്കിള്വുഡ്. ജോർജ്ജ് തേക്കിന്മൂട്ടിലിന്റെ ഗൃഹം. (സം‌വിധായകൻ അബി വർഗീസിന്റെ യഥാർത്ഥഗൃഹം)
  • ന്യൂ ജെഴ്സിയിലുള്ള നോർത്ത് ബ്രുസ്‌വിക് ടൗൺഷിപ്പ്. മഹിയുടേയും ബേബിക്കുട്ടന്റേയും ഗൃഹം. (തിരക്കഥാകൃത്ത് അജയൻ വേണുഗോപാലന്റെ യഥാർത്ഥ ഗൃഹം)

പ്രേക്ഷകർ[തിരുത്തുക]

ഈ പരമ്പരയ്ക്ക് 80,000 പ്രേക്ഷകർ ഉണ്ടെന്നാണ് കണക്ക്.

ഡി.വി.ഡി[തിരുത്തുക]

കേരള അസോസിയേഷൻ ഓഫ് ന്യൂ ജെഴ്സിയുടെ (KANJ) 2008-ലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഈ പരമ്പരയുടെ ഒരു ഡി.വി.ഡി പുറത്തിറക്കുകയുണ്ടായി.

കഥാപാത്രങ്ങൾ[തിരുത്തുക]

കഥാപാത്രം അഭിനേതാവ് വിവരണം
ജോർജ്ജ് തേക്കിന്മൂട്ടിൽ ജോസ്‌കുട്ടി വലിയകല്ലുങ്കൽ ഇൻഷുറൻസ് ഏജന്റ്
റിൻസി സജിനി സക്കറിയ ജോർജ്ജിന്റെ ഭാര്യ. തൊഴിൽ: നഴ്‌സ്.
ഗ്രിഗറി a.k.a ഗിരിഗിരി ജേക്കബ് ഗ്രിഗറി ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി
അപ്പച്ചൻ പൗലോസ് പാലാട്ടി ജോർജ്ജിന്റെ അപ്പച്ചൻ
മഹി ഹരി ദേവ് ഒരു ആൺ നഴ്‌സ്
ബേബിക്കുട്ടൻ സഞ്ജീവ് നായർ ഒരു ആൺ നഴ്‌സ്
മാറ്റ് a.k.a. മത്തായിക്കുഞ്ഞ് ലിറ്റോ ജോസഫ് ജോർജ്ജിന്റെ മകൻ
ചക്കിമോൾ പ്രിയ ജോസഫ് ജോർജ്ജിന്റെ മകൾ
ബൈജു ജിയോ തോമസ് സോഫ്റ്റ്‌വേർ എഞ്ചിനിയർ
കൃഷ്ണൻകുട്ടി a.k.a. കൃഷ് ജയൻ മാത്യു സോഫ്റ്റ്‌വേർ എഞ്ചിനിയർ
ഷൈനി ഷൈൻ റോയ് റിൻസിയുടെ സുഹൃത്ത്
ജേക്കബ് എബ്രാന്തിരി സജി സെബാസ്റ്റ്യൻ ഷൈനിയുടെ ഭർത്താവ്. തൊഴിൽ: സയന്റിസ്റ്റ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.hindu.com/fr/2008/08/29/stories/2008082950340300.htm
  2. http://nri.mathrubhumi.com/story.php?id=22529&cat=21&sub=137

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കരക്കാഴ്ചകൾ&oldid=2360185" എന്ന താളിൽനിന്നു ശേഖരിച്ചത്