ഉള്ളടക്കത്തിലേക്ക് പോവുക

അകോല ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Akola Cricket Club Ground
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംAkola, India
സ്ഥാപിതം1983 (first recorded match)
Team information
Vidarbha (1983–1984)
As of 29 October 2011
Source: Ground profile

ഇന്ത്യയിലെ വിദർഭ, അകോല യിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് ആണ് അകോല ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ട്. ഈ മൈതാനത്ത് രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടന്നിട്ടുണ്ട്. അതിൽ ആദ്യത്തേത് 1983/84 നടന്ന രഞ്ജി ട്രോഫി യിൽ വിദർഭയും റെയിൽ‌വേ തമ്മിൽ ഏറ്റുമുട്ടി. രണ്ടാമത്തേത് 1984/85 രഞ്ജി ട്രോഫിയിൽ രാജസ്ഥാനെ തോല്പിച്ചു. [1]

ഗ്രൗണ്ട് 24/7 തുറന്നിരിക്കുന്നു, നന്നായി പരിപാലിക്കുന്നു. നിരവധി ആളുകൾ ദൈനംദിന ക്രിക്കറ്റ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

അവലംബങ്ങൾ

[തിരുത്തുക]
  1. "First-class Matches played on Akola Cricket Club Ground, Akola". CricketArchive. Retrieved 29 October 2011.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]