Jump to content

അകൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകൂരി
അകൂരി വിളമ്പിയിരിക്കുന്നു.
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംഇന്ത്യൻ ഉപഭൂഖണ്ഡം
വിഭവത്തിന്റെ വിവരണം
പ്രധാന ചേരുവ(കൾ)scrambled egg

പാർസി സമുദായക്കാരുടെ പ്രഭാതഭക്ഷണത്തിൽ പ്രധാനമാണ് അകൂരി. റൊട്ടി അകൂരി ചേർത്ത് കഴിക്കുന്നത് രുചിയേറ്റും. വെളുത്തുള്ളി, തക്കാളി, പച്ചമാങ്ങ, മുളകുപൊടി, പച്ചമുളക് എന്നിവയിൽ പുഴുങ്ങിയ മുട്ട ഉടച്ചുചേർക്കണം. [1] ചിലർ പാലും ജീരകപ്പൊടിയും ഇഞ്ചി പേസ്റ്റും ചേർക്കും. മുംബൈയുടെ കൊതിയൂറും വിഭവങ്ങളിൽ പ്രധാനമാണ് അകൂരി. നഗരത്തിലെ സി.എസ്.ടി, മുഹമ്മദലി റോഡ്, ദാദർ, ബാന്ദ്ര എന്നിവിടങ്ങളിലെ ഹോട്ടലുകളും വഴിവാണിഭകേന്ദ്രങ്ങളും അകൂരി വിഭവങ്ങളുടെ കേന്ദ്രമാണ്. [2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അകൂരി&oldid=3456099" എന്ന താളിൽനിന്ന് ശേഖരിച്ചത്