അകാൽ തഖ്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകാൽ തഖ്ത്‌
അകാൽ തഖ്ത്‌
ഇംഗ്ലീഷ്: The Akal Takht
പഞ്ചാബി: ਅਕਾਲ ਤਖ਼ਤ ਸਾਹਿਬ
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിസിഖ് നിർമ്മിതി
നഗരംഅമൃത്സർ
രാജ്യംഇന്ത്യ

പ്രത്യേക പ്രാധാന്യമുള്ള അഞ്ച് ഗുരുദ്വാരകളിലായി സിഖ് സമുദായത്തിന് അഞ്ച് തഖ്ത് ഉണ്ട്. സിഖ് മതസ്ഥരുടെ ക്ഷേത്രത്തിൽ പുരോഹിതരുടെ ഇരിപ്പിടമായ[1] അഞ്ച് തഖ്തുകളിൽ ആദ്യത്തേതും പ്രധാനപ്പെട്ടതും 1609 ൽ ഗുരു ഹർഗോബിന്ദ് സ്ഥാപിച്ച അകാൽ തഖ്ത്(കാലാതീതമായ ദൈവത്തിന്റെ സിംഹാസനം) ആണ്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ഹർമന്ദിർ സാഹിബ് കവാടത്തിന് എതിർവശത്താണ് ഇത്.

അവലംബം[തിരുത്തുക]

  1. "സുവർണ്ണക്ഷേത്രത്തിൽ ഏറ്റുമുട്ടൽ" (പത്രലേഖനം). അമൃത്സർ: മലയാളമനോരമ. Archived from the original on 2014-06-07. Retrieved 2014-06-07.
"https://ml.wikipedia.org/w/index.php?title=അകാൽ_തഖ്ത്‌&oldid=3622463" എന്ന താളിൽനിന്ന് ശേഖരിച്ചത്