അകാൻ ഭാഷ
ദൃശ്യരൂപം
Akan | |
---|---|
Akan | |
ഉത്ഭവിച്ച ദേശം | Ghana, Ivory Coast (Abron), Benin (Tchumbuli) |
സംസാരിക്കുന്ന നരവംശം | Akan people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 11 million (2007)[1] 1 million L2 speakers in Ghana (no date)[2] |
Latin (Twi alphabet, Fante alphabet) Twi Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | None. — Government-sponsored language of Ghana |
Regulated by | Akan Orthography Committee |
ഭാഷാ കോഡുകൾ | |
ISO 639-1 | ak |
ISO 639-2 | aka |
ISO 639-3 | aka – inclusive codeIndividual codes: fat – Fante dialecttwi – Twiabr – Abron dialectwss – Wasa |
ഗ്ലോട്ടോലോഗ് | akan1251 Akanic[3] |
അകാൻ ഭാഷ ആഫ്രിക്കയിലെ ഘാന രാജ്യത്തെ അകാൻ ജനത സംസാരിക്കുന്ന പ്രധാന പ്രാദേശിക ഭാഷയാണ്. ആ രാജ്യത്തിന്റെ ദക്ഷിണ പകുതിയിൽ ആണ് ഈ ഭാഷ കൂടുതലായി ഉപയോഗിക്കുന്നത്. ഘാനയിലെ 58% പേർ സംസാരിക്കുന്ന ഈ ഭാഷ, ഐവറികോസ്റ്റിൽ 30% പേരുടെ ഭാഷയാണ്.
മൂന്നുതരം ഭാഷാഭെദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അസാന്റെ, അക്വാപ്പെം, ഫാന്റെ എന്നിവയാണവ. (അസാന്റെ, അക്വാപ്പെം, എന്നിവ ഒന്നിച്ച് ട്വി എന്നറിയപ്പെടുന്നു.) എന്നൽ ഇവ പരസ്പരം മനസ്സിലാക്കാൻ കഴിയുമെങ്കിലും എഴുതുമ്പോൾ പരസ്പരം ഗ്രഹിക്കാൻ പ്രയാസമുണ്ട്.
See also
[തിരുത്തുക]- Akan is one of the source languages of the conlang Afrihili.
- A project to bring Akan (Asante Twi at the moment) to standard e.g. in software, dictionary, grammar etc. Open Twi Project
അവലംബം
[തിരുത്തുക]- ↑ Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
- ↑ Akan at Ethnologue (16th ed., 2009)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Akanic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
പുസ്തകസൂചി
[തിരുത്തുക]- kasahorow Editors (2005), Modern Akan: A concise introduction to the Akuapem, Fanti and Twi language. kasahorow, Accra. ISBN 9988-0-3767-8
- Dolphyne, Florence Abena (1988), The Akan (Twi-Fante) Language: Its Sound Systems and Tonal Structure. Ghana Universities Press, Accra. ISBN 9964-3-0159-6
- F.A. Dolphyne (1996) A Comprehensive Course in Twi (Asante) for the Non-Twi Learner. Ghana University Press, Accra. ISBN 9964-3-0245-2.
- William Nketia (2004) Twi für Ghana:; Wort für Wort. Reise Know-How Verlag, Bielefeld. ISBN 3-89416-346-1. (In German)
- Obeng, Samuel Gyasi. (2001). African anthroponymy: An ethnopragmatic and norphophonological study of personal names in Akan and some African societies. LINCOM studies in anthropology 08. Muenchen: LINCOM Europa. ISBN 3-89586-431-5.
- J.E. Redden and N. Owusu (1963, 1995). Twi Basic Course. Foreign Service Institute (Hippocrene reprint). ISBN 0-7818-0394-2