അകാരി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
Nearest cityApuí, Amazonas
Coordinates6°18′18″S 59°17′35″W / 6.305°S 59.293°W / -6.305; -59.293Coordinates: 6°18′18″S 59°17′35″W / 6.305°S 59.293°W / -6.305; -59.293
Area896,410.95 ha (3,461.0620 sq mi)
DesignationNational park
Created11 May 2016
AdministratorChico Mendes Institute for Biodiversity Conservation

അകാരി ദേശീയോദ്യാനം (PortugueseParque Nacional do Acari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. അകാര ദേശീയോദ്യാനം, ആമസോണാസ് സംസ്ഥാനത്തെ അപൂയി (11.77%), ബോർബ (59.55%), നോവോ അരിപ്വാന (28.68%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളെ ഉൾക്കൊള്ളുന്നു.[1] അപൂയി-ജക്കാറിയാക്കാങ്ക സെക്ഷനിലെ BR-230 ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് വടക്കായിട്ടാണിതിൻറെ സ്ഥാനം. ഉരുപ്പാടി ദേശീയവനം, അൾട്ടോ മൌയെസ് എക്കോളജിക്കൽ സ്റ്റേഷൻ എന്നിവ ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തികളാണ്.[2] ആമസോൺ ബയോമിൽ [3] സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 896,410.95 ഹെക്ടർ (2,215,079.7 ഏക്കർ) വിസ്തൃതിയുള്ളതാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അകാരി_ദേശീയോദ്യാനം&oldid=2983321" എന്ന താളിൽനിന്ന് ശേഖരിച്ചത്