അംശം (ഭരണസം‌വിധാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംശം(Amsom) എന്നത് ഇന്ത്യൻ വില്ലേജുകളിലെ ചെറിയ ഉപവിഭാഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളെ ജില്ലകളായും ജില്ലകളെ താലൂക്കുകളായും താലൂക്കുകളെ പഞ്ചായത്തുകളായും പഞ്ചായത്തുകളെ വില്ലേജുകളായും വില്ലേജുകളെ അംശങ്ങാളായും വിഭജിച്ചിരിക്കുന്നു. ഒരു വില്ലേജിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണ് അംശങ്ങളെ നിർണ്ണയിക്കുന്നത്. ഒരു വില്ലേജിൽ 2 മുതൽ 8 വരെ അംശങ്ങൾ ഉണ്ടായിരിക്കും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംശം_(ഭരണസം‌വിധാനം)&oldid=1929845" എന്ന താളിൽനിന്നു ശേഖരിച്ചത്