ആംബ്രോസ് ബിയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അംബ്രോസ് ബിയേഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആംബ്രോസ് ബിയേഴ്സ്
Ambrose Bierce, ca. 1866
Ambrose Bierce, ca. 1866
തൊഴിൽJournalist, Writer
GenreSatire
സാഹിത്യ പ്രസ്ഥാനംRealism
ശ്രദ്ധേയമായ രചന(കൾ)"An Occurrence at Owl Creek Bridge", The Devil's Dictionary, "Chickamauga"
കയ്യൊപ്പ്

ആംബ്രോസ് ഗ്വിന്നെറ്റ് ബിയേഴ്സ് അമേരിക്കക്കാരനായ ഒരു ചെറുകഥാകൃതും, മുഖപ്രസംഗ എഴുതുകാരനും, പത്രപ്രവർതകനുമായിരുന്നു. 1842 ജൂൺ 24 ന് ജനിച്ച അദ്ദേഹം ആൻ ഒക്കറൻസ് അറ്റ് ദ ഓൾ ക്രീക് ബ്രിഡ്ജ് എന്ന ചെറുകഥയുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്. അദ്ദേഹതിന്റെ കൃതികളിൽ കാണുന്ന മനുഷ്യ പ്രകൃതിയൊടുള്ള പുച്ഛ്ഭാവം അദ്ദേഹതിന് "കയ്പ്പ് ബിയേഴ്സ്" എന്ന വിളിപ്പേര് നേറ്റിക്കൊടുതു.

അവലംബം[തിരുത്തുക]

  1. Ambrose Bierce - Biography and Works, at The Literature Network



"https://ml.wikipedia.org/w/index.php?title=ആംബ്രോസ്_ബിയേഴ്സ്&oldid=2787672" എന്ന താളിൽനിന്ന് ശേഖരിച്ചത്